mythen
-
India
പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന്;ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സുരക്ഷാ സേന
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സുരക്ഷാ സേന. പഞ്ചാബ് അതിര്‍ത്തിയില്‍ വച്ചാണ് വെടിവച്ച് വീഴ്ത്തിയതെന്ന് സേനാവൃത്തങ്ങള്‍…
Read More » -
India
കോടികളുടെ മരങ്ങള്‍ മുറിച്ച് കടത്തി; ബിജെപി എംപിയുടെ സഹോദരന് അറസ്റ്റില്‍
ബംഗളൂരു : കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ ബിജെപി എംപിയുടെ സഹോദരന് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ക്ക് പാസ് നല്കി വിവാദത്തിലായ ബിജെപി…
Read More » -
Careers
കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്ബളം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിദേശ ജോലിക്കായി തെരഞ്ഞാടുക്കാവുന്ന ഏറ്റവും വിശ്വാസ്യ യോഗ്യമായ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് ഒഡാപെക്. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡാപെകിലൂടെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ്…
Read More » -
India
മാസ്ക് ധരിക്കുക; ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്
ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 797 പുതിയ കേസുകളുമായി ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറു മരണങ്ങളും കോവിഡിന്റേതായി റിപ്പോര്‍ട്ട്…
Read More » -
LIFE
മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്: നടി രശ്മി
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്ബരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്.ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ…
Read More » -
Kerala
പാപ്പാഞ്ഞി കത്തിക്കലില്‍ തര്‍ക്കം തുടരുന്നു;കൊച്ചിയില്‍ കനത്ത സുരക്ഷ
കൊച്ചി: പുതുവത്സരാഘോഷത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി…
Read More » -
Kerala
മന്ത്രിയാകണം;എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്
ആലപ്പുഴ: മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്കി. രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ…
Read More » -
NEWS
2023ലെ അതിസമ്ബന്നര്‍ ഇവരാണ്
ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആര് എന്ന ചോദ്യത്തിന് ഏത് കൊച്ചു കുഞ്ഞും പറയുന്ന പേരാണ് എലോണ്‍ മസ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആര് എന്ന…
Read More » -
Kerala
പുതുവത്സരാഘോഷം ;നാളെ പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നടത്തും
കൊച്ചി: ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്ന സർവീസ് ജനുവരി ഒന്നിന്…
Read More »
