mythen
-
Kerala
മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം
മുണ്ടക്കയം: വണ്ടൻപതാല്‍ സ്വദേശിയായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം.വണ്ടൻപതാല്‍ വാകമൂട്ടില്‍ പി.എ. നിഷാദിനെ (36) ആണ് കാണാതായത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം വീടുവിട്ടിറങ്ങിയ നിഷാദ് പിന്നീട് തിരിച്ചെത്തിയിട്ടില്ല.വീട്ടുകാർ…
Read More » -
Kerala
കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ നൊടിയിടയിൽ രക്ഷപെടുത്തി സൈനികൻ
തിരുവനന്തപുരം: കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ രക്ഷപ്പെടുത്തി സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു…
Read More » -
India
പാസ്പോര്ട്ടില് നമ്ബര്‍ വണ്‍ ആയി കേരളം; മഹാരാഷ്ട്ര രണ്ടാമത്
കൊച്ചി: രാജ്യത്ത് ഏറ്റവുമധികം പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമെന്ന നേട്ടം കേരളത്തിന്. ഉത്തർപ്രദേശ് പോലെയുള്ള വലിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നിലവില്‍ കേരളത്തില്‍ 99…
Read More » -
Kerala
കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയിലേക്ക് റിക്രൂട്ട്മെന്റ്; 3 ലക്ഷം വരെ ശമ്ബളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴി ജര്‍മ്മനിയില്‍ ജോലി നേടാം. നഴ്സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം. ബി.എസ്.സി നഴ്സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17ന് അഭിമുഖം നടത്തും.…
Read More » -
Kerala
പത്ത് ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്ന് പലിശയായി മാത്രം 4.5 ലക്ഷം; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയാം
ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റേത്. ഉറപ്പായതും ഉയർന്നതുമായ റിട്ടേണ്‍സ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. ഇതില്‍ തന്നെ ചില…
Read More » -
Kerala
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ, എങ്ങനെ വിലാസം മാറ്റാം?
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി…
Read More » -
Kerala
യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് പൊലീസ് പിടിയില്‍
തൃശൂർ:സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കടവല്ലൂർ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവിനെ കുന്നംകുളം പൊലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതി കല്ലുംപുറം പുത്തന്‍പീടികയില്‍ വീട്ടില്‍ അബൂബക്കറിനെയാണ്…
Read More » -
Kerala
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡനം; പിന്നാലെ സ്വര്‍ണമാലയും കവര്‍ന്നു; പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്
പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ കൊല്ലങ്കോട് ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ്…
Read More » -
India
ബിജെപി നേതാവിന്റെ കൊലപാതകം ; യുവതി പിടിയില്‍
ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവായ പി രാമുവിനെ (36) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ താമസിക്കുന്ന യുവതിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.…
Read More » -
Sports
വീണ്ടും കൊച്ചിയിലേക്ക് ഫുട്ബോൾ ആരവം; നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും
കൊച്ചി: ഐഎസ്എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. നിലവിൽ 13 മത്സരങ്ങളില്‍ നിന്ന് 26…
Read More »