mythen
-
Kerala
പൊലീസുകാര്‍ അമിതമായി മദ്യപിച്ചു; തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ കേരള പോലീസിനെതിരെ ഗുരുതര കണ്ടെത്തലുമായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഗുരുതര കണ്ടെത്തലുമായി പ്രാഥമികാന്വേഷണ റിപ്പോർട്ട്. ട്രെയിനില്‍ ഉദ്യോഗസ്ഥർ അമിതമായി മദ്യപിച്ചുവെന്നും ആയുധങ്ങള്‍ക്കും…
Read More » -
Kerala
പാത്രത്തില്‍ കുടുങ്ങി രണ്ടു വയസ്സുകാരി; രക്ഷകരായി ദുരന്തനിവാരണ സേന
കുറ്റ്യാടി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പാത്രത്തില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി പുറത്തെടുത്തു. അടുക്കത്ത് നടുക്കണ്ടി ജമാലിന്റെ മകള്‍ ഹൻസ മഹദിനാണ് അലൂമിനിയം പാത്രത്തില്‍ കുടുങ്ങിയത്.…
Read More » -
Kerala
എഴുന്നെള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടി; ഒഴിവായത് വന്‍ ദുരന്തം
പാലക്കാട്: കണയം ശ്രീ കുറുംബക്കാവില്‍ എഴുന്നെള്ളിപ്പിനായി എത്തിച്ച ആന ഇടഞ്ഞോടി. കണയം സെന്ററില്‍ നിന്ന് ഷൊര്‍ണൂര്‍-നിലമ്ബൂര്‍ റെയില്‍പാത കടന്ന ആന തിരിഞ്ഞോടുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെയാണ് ആന ഓടിയതെങ്കിലും ആരെയും…
Read More » -
Sports
ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകില്‍
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ…
Read More » -
Kerala
നഴ്സറി സ്കൂളില്‍ നിന്ന് രണ്ടര വയസുകാരന് തനിച്ച് വീട്ടില്‍ എത്തി; പരാതിയുമായി രക്ഷിതാക്കൾ
തിരുവനന്തപുരം: നഴ്സറി സ്കൂളില്‍ നിന്ന് രണ്ടര വയസുകാരന് തനിച്ച് വീട്ടില്‍ എത്തിയതില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാക്കാമൂലയിലെ…
Read More » -
Kerala
ഗവര്‍ണറെ വെട്ടിനിരത്തി കാര്‍ഷിക സര്‍വകലാശാല
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തേടിയ ഗവർണർക്ക് തിരിച്ചടി നല്കി കാർഷിക സർവകലാശാലാ സെനറ്റ്. നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ട…
Read More » -
Kerala
ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിൽ അവധി
ആലപ്പുഴ: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 വ്യാഴാഴ്ച മാവേലിക്കര കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല…
Read More » -
Business
സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 46,000ല്‍ താഴെ. ഇന്ന് 480 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520…
Read More »

