mythen
-
Kerala
മൂന്നര കിലോമീറ്ററിന് വാങ്ങിയത് 120 രൂപ; യാത്രക്കാരന്റെ പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 500 രൂപ പിഴ
മലപ്പുറം: മൂന്നര കിലോ മീറ്റര്‍ ദൂരം യാത്രയ്ക്ക് 120 രൂപ ചാര്‍ജ് ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്.അമിത…
Read More » -
India
ഭര്‍ത്താവ് ലൈംഗിക ഉത്തേജ മരുന്ന് കഴിച്ചു ; നവവധു മരിച്ചു
ലഖ്നൗ: ആദ്യരാത്രിയില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് ഭര്‍ത്താവ് സെക്സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് ദാരുണ സംഭവം. ഫെബ്രുവരി മൂന്നിനായിരുന്നു…
Read More » -
Kerala
പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.സുധാകരൻ
കണ്ണൂർ: പാർട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. സുധാകരൻ. തൻ്റെ വ്യക്തിപരമായ തീരുമാനം മത്സരിക്കേണ്ടയെന്നാണെങ്കിലും പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്. രണ്ടു പദവികള്‍ ഒന്നിച്ചു…
Read More » -
Kerala
‘തൃശൂരിന് കേന്ദ്രമന്ത്രി’; സ്ഥാനാര്‍ഥിയുടെ പേരെഴുതാതെ ചുമരെഴുതി ബി.ജെ.പി
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിന് കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി ബിജെപി. ‘തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി തൃശൂരില്‍ വ്യാപക ചുമരെഴുത്തുകളാണ് നടക്കുന്നത്.…
Read More » -
Kerala
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ ശക്തനായ സ്ഥാനാർഥി: കെ സുരേന്ദ്രൻ
വയനാട്:വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെയെങ്കിൽ വയനാട്ടില്‍ മത്സരിക്കുകയെന്നും…
Read More » -
Kerala
വകുപ്പ് മന്ത്രി മാറി; വീണ്ടും തലപൊക്കി ശരണ്യ ബസ്; പരാതിയുമായി കെഎസ്ആർടിസി
കോട്ടയം: വകുപ്പ് മന്ത്രി മാറിയതോടെ വീണ്ടും തലപൊക്കി ശരണ്യ ബസ്.ഇന്നലെ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനുള്ളില്‍ വണ്ടി കയറ്റി ആളുകളെ വിളിച്ചു കയറ്റുകയും ഇത് തടയനാനെത്തിയ കെ.എസ്.ആർ.ടി.സി…
Read More » -
Kerala
ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
കാസർകോട്: കുമ്പളയിൽ ഒൻപതാം ക്ലാസുകാരനായ വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.45 മണിയോടെ കുമ്ബള…
Read More » -
NEWS
സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
റിയാദ്: സൗദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കൊല്ലം അമ്ബലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ്…
Read More » -
India
കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശിയായ യുവാവ് ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ മറ്റൊരു…
Read More » -
India
ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി ബംഗളൂരു; ചൈനയില്‍ നിന്നും കോച്ചുകളെത്തി
ബംഗളൂരു: ഡ്രൈവറില്ലാത്ത മെട്രോ ഉടൻ ബംഗളൂരുവില്‍ ഓടിത്തുടങ്ങും. ഇതിന്റെ ഭാഗമായി ചൈനയിലെ ഷാങ്ഹായില്‍ നിന്ന് കയറ്റി അയച്ച ട്രെയിൻ കോച്ചുകള്‍ ബുധനാഴ്ച ഇവിടെ എത്തിച്ചേർന്നു. ആറ് കോച്ചുകളുള്ള…
Read More »