mythen
-
Kerala
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്കന് ശ്വാസംമുട്ടി മരിച്ചു
എടക്കര: അയല്‍വാസിയുടെ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്കന് ശ്വാസംമുട്ടി മരിച്ചു. കൗക്കാട് തെക്കോകാലായില് സതീഷ്കുമാര്‍ എന്ന പൊടിയന് (58) ആണ് മരിച്ചത്. രാവിലെ ഏഴു…
Read More » -
Kerala
പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ തിരുവല്ലയിൽ പിടിയിൽ
തിരുവല്ല: പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. പടിഞ്ഞാറ്റോതറ സ്വാതിഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം…
Read More » -
India
സൂറത്തില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 2 പേര് അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരെയാണ്…
Read More » -
Kerala
പിതാവ് ഗോവണിപ്പടിയില്‍നിന്ന് വീണുമരിച്ച സംഭവം: മകൻ അറസ്റ്റിൽ
ചാലക്കുടി: പരിയാരം പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപം പോട്ടോക്കാരൻ വർഗീസ് (54) മരിച്ച സംഭവത്തില്‍ മൂത്ത മകൻ പോളിനെ (25) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച്…
Read More » -
India
സ്പീക്കര്‍ ബോക്സ് തലയില്‍ വീണ് ആറ് വയസുകാരൻ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഹോളി ആഘോഷത്തിനിടെ സ്പീക്കർ ബോക്സ് തലയിൽ വീണ് ആറ് വയസുകാരൻ മരിച്ചു. ചക്രധർപൂരില്‍ നിന്നുള്ള സുരേഷ് ലോഹറിൻ്റെ മകൻ വിഷ്ണു…
Read More » -
Kerala
ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ നാളെ പെസഹാ
ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്ബുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍…
Read More » -
Kerala
എയര്‍ ഇന്ത്യ കൈവിട്ടു; വിദേശ വിമാനക്കമ്ബനികള്‍ കോഴിക്കോട്ടേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച ദമാം, റാസല്‍ഖൈമ സർവീസുകൾ ഏറ്റെടുക്കാൻ വിദേശ വിമാനക്കമ്പനികൾ. ദമാം സർവീസ് സലാം എയറും അബുദാബി-റാസല്‍ ഖൈമ-കോഴിക്കോട് മേഖലയില്‍ എയർ…
Read More » -
India
കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിപതറുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്ക് അടിപതറുന്നു.ബി.ജെ.പിക്കുള്ളിലെ അന്തഃഛിദ്രം തന്നെയാണ് പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്തുവാരിയ ബി.ജെ.പിക്കു നിലവില്‍ സംസ്ഥാനത്തു ഭരണമില്ല.…
Read More » -
Kerala
എംബിബിഎസ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായി
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാതായി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അഖിലിനെയാണ് (20) കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.രാത്രി വൈകിയും…
Read More »
