KeralaNEWS

പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്നു

പാലക്കാട്: കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്.

കോണ്‍ഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോണ്‍ഗ്രസ് വർഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.

Signature-ad

ഇപ്പോഴത്തെ നേതാക്കൾ പാർട്ടിക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും ഈ‌ ഇലക്ഷനോടെ കേരളത്തിലും കോൺഗ്രസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: