mythen
-
Kerala
ആന്റിയെ എങ്ങനെ പീഡിപ്പിക്കാം; മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരൻ പിടിയിൽ
ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരൻ പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍…
Read More » -
Kerala
ഗോഡൗണ്‍ തകർത്ത് ചാക്കുംപടി അരി അകത്താക്കി കാട്ടാന
ഗോഡൗണ്‍ തകർത്ത് അരിച്ചാക്കുമായി കടന്നു കളയുന്ന കാട്ടാനയുടെ വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്ലുപേട്ട് വനത്തില്‍നിന്ന് വിശപ്പു സഹക്കാനാകാതെ എത്തിയ ആനയാണ്, മനുഷ്യവാസകേന്ദ്രത്തില്‍ ഭീതിപരത്തിയത്. ഭക്ഷ്യധാന്യ ഗോഡൗണില്‍…
Read More » -
Kerala
തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിൻമുകളില്‍വെച്ച് മരിച്ചു
ഇടുക്കി: കഞ്ഞിക്കുഴിയില്‍ തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിൻമുകളില്‍വെച്ച് മരിച്ചു. ചുരുളിപ്പതാല്‍ മരോട്ടിപ്പറമ്ബില് ഗോപിനാഥൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മരംവെട്ടു തൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള…
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ട് പിന്തുണ; യുഡിഎഫ് നിലപാട് വ്യക്തമാക്കണം: സുരേന്ദ്രന്
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രൻ. രാജ്യത്ത് കലാപം ഉണ്ടാക്കുകയും…
Read More » -
Kerala
മൂന്നാറിന്റെ ഇടത്താവളമായി അടിമാലിയിലെ കൊരങ്ങാട്ടി വെള്ളച്ചാട്ടം
സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ ഇടത്താവളമാണ് അടിമാലി.നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കണ്ട് മുന്നോട്ടു വരുന്ന സഞ്ചാരികൾ, മനം കവരുന്ന കാഴ്ച സമ്മാനിക്കുന്ന അടിമാലി വെള്ളച്ചാട്ടവും കണ്ടാണ് മൂന്നാറിലേക്ക് പോകുന്നത്.…
Read More » -
Kerala
17കാരിയെ പീഡിപ്പിച്ച 19കാരന് പിടിയില്‍
ഇടുക്കി: വാഗമണ്ണിൽ 17കാരിയെ പീഡിപ്പിച്ച 19കാരന് പിടിയില്‍. വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ…
Read More » -
Kerala
മുൻകാലുകള്‍ ഉയർത്തി ഫ്രീസറില്‍ മുഖം അമർത്തി ഒരു കുര;പിന്നെ മുരളലോടെ യജമാനന്റെ ഫ്രീസറിനോട് ചേർന്ന് അവൻ കിടന്നു
കൊച്ചി: ‘ജാക്കേ… മോനേ… നീ ഈ കിടപ്പു കണ്ടോ. ഒന്നു വിളിക്കെടാ….” വിനോദിന്റെ ഭാര്യ സിന്ധു ചങ്കുപൊട്ടി കരയവേ ചില്ലുപെട്ടിയിലെ തണുപ്പില്‍ മരവിച്ചുകിടന്ന യജമാനനെ അവൻ ഒന്ന്…
Read More » -
Kerala
കൊടിയ അന്ധവിശ്വാസങ്ങള്‍ക്ക് ഇരകളായ വിദ്യാസമ്ബന്നരുടെ ദുരന്തകഥ
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്ബതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198…
Read More » -
Kerala
കുഞ്ഞിനെ പിതാവ് ചവിട്ടി കൊലപ്പെടുത്തി; പിന്നെ തറയിലടിച്ചു: സഹോദരീ ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
കാളികാവ്: ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തുകയാരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെതാണ് വെളിപ്പെടുത്തൽ. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ്…
Read More » -
Kerala
മദ്യലഹരിയില്‍ രക്ഷിതാക്കള്‍ കുഞ്ഞിനെ മറന്നു; വീട്ടിലെത്തിച്ച് പൊലീസ്
കോടഞ്ചേരി: മദ്യലഹരിയില്‍ ടൗണിൽ വെച്ച് രക്ഷിതാക്കള്‍ മറന്ന കുഞ്ഞിനെ പോലീസ് വീട്ടിലെത്തിച്ചു. അർധരാത്രിയായതോടെ വിജനമായ ടൗണിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി…
Read More »