KeralaNEWS

17കാരിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍

ഇടുക്കി: വാഗമണ്ണിൽ 17കാരിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍.  വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ ഇയാൾ ഒരു വര്‍ഷക്കാലമായി  പീഡിപ്പിച്ചു വരികയായിരുന്നു.പെൺകുട്ടി ഗർഭിണിയായതോടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

Back to top button
error: