News Then
-
India
10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാൻ ഡൽഹി
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 വർഷം കഴിഞ്ഞ മുഴുവൻ ഡീസൽ വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദാക്കാനൊരുങ്ങി ഡല്‍ഹി. ജനുവരി 1 മുതൽ റദ്ദാക്കും. മറ്റു സ്ഥലങ്ങളിൽ…
Read More » -
Kerala
കുറുക്കന്മൂലയില് ഇന്നും കടുവയുടെ സാന്നിധ്യം; കാല്‍പ്പാടുകള്‍ കണ്ടെത്തി
മാനന്തവാടി: വയനാട് കുറുക്കന്മൂലയില് ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാല്‍പാടുകളില്‍നിന്നാണ് കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്. കുറുക്കന്മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു താഴെയുള്ള പ്രദേശത്തു കടുവയുണ്ടെന്നാണ് നിഗമനം.…
Read More » -
India
റെയില്‍വേ ഗേറ്റ് തുറന്നുനല്‍കിയില്ല; മലയാളി ജീവനക്കാരന് മര്‍ദ്ദനം, കേസെടുത്തു
തിരുച്ചിറപ്പള്ളി: റെയില്‍വേ ഗേറ്റ് തുറന്നുനല്കാതിരുന്നതിന് മലയാളി ജീവനക്കാരന് മര്‍ദ്ദനം. അമ്പലപ്പുഴ സ്വദേശി ജി.ഗോകുലിനെതിരെയായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. റെയില്‍വേ സുരക്ഷാ സേനയും പൊലീസും കേസെടുത്തു.…
Read More » -
Kerala
മുഖംമൂടി സംഘം വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
തിരുവനന്തപുരം∙ വര്‍ക്കല നാവായിക്കുളം ഡീസന്റ്മുക്കിൽ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മുഖംമൂടി സംഘം കവര്‍ച്ച നടത്തി. ഡീസന്റ്മുക്കില്‍ ഷഹീന് ഷായുടെവീട്ടില്‍നിന്ന് നാലായിരം രൂപയും രണ്ടുപവന്‍ സ്വര്‍ണവും നഷ്ടമായി. ശനിയാഴ്ച…
Read More » -
India
ഫൈസര്‍ വാക്സീന്റെ 3 ഡോസുകള്‍ സ്വീകരിച്ച യുഎസ് പൗരന് ഒമിക്രോൺ
മുംബൈ: ഫൈസര്‍ വാക്സീന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ച് യുഎസില്‍നിന്നു മുംബൈയിലെത്തിയ 29കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇയാള്‍ക്കു രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. നവംബര്‍ 9ന് വിമാനത്താവളത്തില്‍വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.…
Read More » -
Kerala
സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു
കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം. സുഹൃത്തായ…
Read More » -
Kerala
കുറുക്കൻമൂലയിലെ കടുവ; സംഘർഷാവസ്ഥ, നഗരസഭാ കൗൺസിലർക്കെതിരെ കേസ്
മാനന്തവാടി: കടുവയെ കണ്ട പുതിയിടത്തു നടന്ന സംഘർഷത്തിൽ നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തു. വനം ഉദ്യോഗസ്ഥരുമായി സ്ഥലത്തു തർക്കം നടന്നതിനെ തുടര്‍ന്ന് വൈൽഡ് ലൈഫ് വാർഡന്റെ…
Read More » -
Kerala
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി സ്വയം തീവച്ച യുവാവും മരിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം സ്വയം തീവച്ച യുവാവും മരിച്ചു. പൊള്ളലേറ്റ് ചികിൽസയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » -
Kerala
സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചു; തിരച്ചില്‍ തുടരുന്നു
കറുകച്ചാല്‍: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കുറ്റിക്കാട്ടില്‍ ഒളിച്ചു. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും…
Read More » -
Kerala
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി; ഹാരിസിന് സസ്പെന്ഷന്
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസര്‍ എഎം ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്.…
Read More »