കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം. സുഹൃത്തായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related Articles
Check Also
Close