News Then
-
India
24 മണിക്കൂറിനിടെ 6,317 പുതിയ കോവിഡ് കേസുകള്‍; ഒമിക്രോണ്‍ ബാധിതര്‍ 213
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966…
Read More » -
Kerala
പി.ടി തോമസിന്റെ നിര്യാണം; കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി, 3 ദിവസം കെ.പി.സി.സി ദുഃഖാചരണം
തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്…
Read More » -
Kerala
ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് നഷ്ടമായത്: പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും…
Read More » -
Movie
” അസ്ത്രാ ” സുൽത്താൻ ബത്തേരിയിൽ
അമിത് ചക്കാലക്കൽ, പുതുമുഖ നായിക സുഹാസിനി കുമരൻ,രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ “എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും…
Read More » -
Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ…
Read More » -
India
ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു; 60ന് മുകളിലുള്ളവര്‍ക്ക് നാലാം ഡോസ് വാക്സിന് നല്കാന് രാജ്യം
ജറുസലേം: നാലാം ഡോസ് കോവിഡ് വാക്സീന് നല്‍കാനുളള വാക്സീന് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടക്കുന്നതിനിടെ ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. ഇസ്രയേലില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.…
Read More » -
Kerala
പി.ടി.തോമസ് എംഎൽഎ അന്തരിച്ചു
കൊച്ചി ∙ തൃക്കാക്കര എംഎൽഎ പി.ടി. തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു…
Read More » -
Kerala
വിമാനത്താവളം വഴി മദ്യക്കടത്ത്; കസ്റ്റംസ് സൂപ്രണ്ട് അടക്കം 4 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ്,ഡ്യൂട്ടി ഫ്രീ…
Read More » -
Movie
ദുൽഖറിന്റെ ‘സല്യൂട്ട്’ ; റിലീസ് തീയതി പുറത്തുവിട്ടു
ദല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജനുവരി 14ന് തീയറ്ററുകളിലെത്തും. മുംബൈ പൊലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ്…
Read More » -
India
ബംഗളൂരുവില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത, ആളപായമില്ല
ബംഗളൂരു: ബംഗളൂരുവില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 70 കിലോമീറ്റര്‍ അകലെ വടക്ക്-വടക്ക് കിഴക്ക് കര്‍ണാടകയിലാണ് അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ്…
Read More »