News Then
-
Kerala
തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ
തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.…
Read More » -
Kerala
ഉയര്‍ന്ന സാമ്പത്തികനിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചു; 18കാരന് ഇരുമ്പുകട്ട കൊണ്ട് ക്രൂരമര്‍ദ്ദനം
പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലിനാണ്(18) ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്സല് തൃശൂര്‍…
Read More » -
Lead News
മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല
ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. 14.5 ലക്ഷം ഡോളര്‍ (10.95 കോടി രൂപ) വിലമതിക്കുന്ന തൊണ്ണൂറോളം സ്വത്തുവകകളാണ്…
Read More » -
India
ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി ഒമിക്രോണ്‍; മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ
ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഡല്‍ഹിയിലും മുംബൈയിലും ആണ്.…
Read More » -
Movie
ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരങ്ങള്‍; റിലീസ് ഫെബ്രുവരി 25ന്
ദുല്‍ഖറിനെ നായകനാക്കി പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദാ ഗോപാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ഹേയ് സിനാമിക’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് പ്രമുഖ താരങ്ങള്‍. യാഷന്‍…
Read More » -
Kerala
16കാരിയെ വായില്‍ തുണി കെട്ടി മൂടി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്
16കാരിയുടെ വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » -
Kerala
വൃദ്ധമാതാവിനോട് മക്കളുടെ ക്രൂരത: റിപ്പോര്‍ട്ട് തേടി മന്ത്രി ആര് ബിന്ദു
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം; വിവാദങ്ങള്‍ അനാവശ്യമെന്ന് മന്ത്രി ആര് ബിന്ദു കണ്ണൂര്‍ മാതമംഗലത്ത് സ്വത്തു കൈക്കലാക്കാന്‍ മക്കള്‍ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…
Read More » -
Kerala
കോട്ടയത്ത് യുവാവ് കൈത്തോട്ടില്‍ മരിച്ചനിലയില്‍
കോട്ടയം: കൈത്തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള…
Read More » -
Kerala
പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോവളത്തിന്റേയും അറബിക്കലലിന്റേയും…
Read More »