News Then
-
Lead News
കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഘട്ട് സര്‍ക്കാര്‍
കോവിഡ് വാക്സിന് വിതരണഘട്ടപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ഛത്തീസ്ഘട്ട് സര്‍ക്കാര്‍.…
Read More » -
Lead News
അറുപതുലക്ഷം ചെലവിട്ട ദളിത് കുടിവെള്ളപദ്ധതി മുടക്കി; വ്യാജ വിവരം നൽകി കലക്ടറെയും കബളിപ്പിച്ചു
മൊറയൂർ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി അട്ടിമറിച്ചതിനെതിരായ കോടതിവിധി മറികടക്കാൻ ജില്ലാ കലക്ടറെയും കബളിപ്പിച്ചു. മൂന്നു തവണയായി അറുപത് ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാതെ വഞ്ചിച്ചതിനെതിരെ പട്ടിക…
Read More » -
Lead News
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ സ്കൂളിലെ ജീവനക്കാരനായിരുന്ന…
Read More » -
Lead News
പാലാ കുടുംബക്കോടതി ജഡ്ജി അന്തരിച്ചു
പാലാ കുടുംബക്കോടതി ജഡ്ജി സുരേഷ്കുമാര്‍ പോൾ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം സ്വദേശമായ കോഴിക്കോട്ട് നടക്കും.
Read More » -
LIFE
മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ സന്തോഷം പങ്കുവെച്ച് ടൊവിനോ
സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച “മിന്നൽ മുരളി ” യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ആദരിച്ചു. ചടങ്ങിൽ…
Read More » -
LIFE
” ആറാം പാതിരാ “
അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335,…
Read More » -
Lead News
കടയ്ക്കാവൂര്‍ സംഭവം: ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിയിൽ അമ്മയെ അറസ്റ്റ്…
Read More » -
Lead News
പൂഞ്ഞാറിൽ തനിച്ച് മത്സരിക്കുമെന്ന് പിസി ജോർജ്, ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും ജോർജ്
പൂഞ്ഞാറിൽ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. പി സി ജോർജ്ജ് യു ഡി എഫിൽ ചേരുന്ന തിനെതിരെ കോൺഗ്രസിനുള്ളിൽ…
Read More » -
LIFE
ഫൈറ്ററിലൂടെ ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നു
ആദ്യമായി ഹൃത്വിക്കും ദീപികയും ഒരുമിച്ചഭിനയിക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം 2021 സെപ്റ്റബറില്‍ പുറത്തിറങ്ങും. ഹൃത്വിക്കിന്റെ സൂപ്പര്‍ഹിറ്റ്…
Read More »