News Then
-
Lead News
പിസി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടതില്ലെന്നു പി ജെ ജോസഫ്, പാലായിൽ ജോസെങ്കിൽ താൻ തന്നെ സ്ഥാനാർത്ഥിയെന്ന് പി സി ജോർജ്
പി സി ജോർജിന്റെ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിലെടുക്കുന്നതിനെ എതിർത്ത് പി ജെ ജോസഫ്. പിസി ജോർജ് എത്തുകയാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെ എന്നാണ് പിജെ ജോസഫിന്റെ നിലപാട്. ഇക്കാര്യത്തിൽ…
Read More » -
Lead News
കാര്‍ഷിക നിയമങ്ങള്‍ തല്ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ…
Read More » -
Lead News
പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്
രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ്റ്റൈല്‍ മന്നന് രജനീകാന്ത്. രാഷ്ട്രീയത്തില്‍ വരുന്നതിലുളള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതും തീരുമാനം അറിയിച്ചതുമാണ്. ആ…
Read More » -
Lead News
മദ്യപാനത്തിനിടെ തര്‍ക്കം; മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു. കരുകോണ്‍ സ്വദേശി രാജപ്പന്(55) ആണ് മരിച്ചത്. സംഭവത്തില്‍ മകന് സതീഷ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. ഇന്നലെ…
Read More » -
Lead News
എയര്‍ ഇന്ത്യ അണുവിമുക്തമാക്കാന്‍ ഇനി റോബോട്ടും
ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാന്‍ റോബോട്ട്. കോവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച്…
Read More » -
LIFE
51-ാം ഐ.എഫ്.എഫ്.ഐ.യുടെ ഒ.ടി.ടി പ്ലാറ്റ്ഫോം പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ഏറ്റവും വലിയ മേളയുമായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ക്രമം പ്രഖ്യാപിച്ചു. ഐ.എഫ്.എഫ്.ഐ.യുടെ 51-ാം പതിപ്പ്…
Read More » -
Lead News
കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
കോവിഡ് വാക്സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്സിനുകളുടെ…
Read More » -
Lead News
മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ
തിരുവനന്തപുരം: മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ചരമോപചാരം അര്‍പ്പിച്ച് നിയമസഭ. ബജറ്റ് സമ്മേളനത്തിനിടെയാണ് സഭയിൽ അനുശോചന യോഗം ചേര്‍ന്നത്. പ്രതിസന്ധികളിൽ രാഷ്ട്രീയാതിതമായ ഭരണമികവും നിലപാടുകളും…
Read More » -
Lead News
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കും, സ്പീക്കർക്കെതിരായ പ്രമേയം 21ന്
നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം 21-നാണ് സഭയുടെ പരിഗണനയ്ക്ക് വരിക. സഭ വെട്ടിച്ചുരുക്കുവാനുള്ള നീക്കം, പ്രമേയം…
Read More » -
NEWS
ട്രംപിനെ പൂട്ടിയത് ഒരു ഇന്ത്യക്കാരി
അമേരിക്കയെ ഞെട്ടിച്ച കാപ്പിറ്റോള്‍ കലാപം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ…
Read More »