News Then
-
Lead News
ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞു
നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ വാഹനവ്യൂഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞ് പോലീസ്. തമിഴ്നാട് അതിര്‍ത്തിയായ കൃഷണഗിരിയിലാണ് തടഞ്ഞത്.…
Read More » -
Lead News
ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ കുടുംബത്തിന് 50 ലക്ഷം ഇന്‍ഷുറന്‍സ് ലഭിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ എറണാകുളം കാലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എ. ഷാജന്റെ കുടുംബത്തിന് 50 ലക്ഷം…
Read More » -
Lead News
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തൊഴില്‍ വായ്പയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് മുഖേന സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ…
Read More » -
Lead News
നാടിന്റെ നൊമ്പരമായി ആമില്‍…
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. അതിനോട്…
Read More » -
Lead News
സമൂഹത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇനി പ്രതീക്ഷ ഇടതുപക്ഷം; തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ് (എം)ൽ ചേരുന്നു
തിരക്കഥാകൃത്തും കെപിസിസി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ഇറവങ്കര കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുന്നു. ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » -
Lead News
പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ല്: രമേശ് ചെന്നിത്തല
ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള…
Read More » -
Lead News
പിന്‍വാതില്‍ നിയമനം; മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍
പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ആദ്യം മണ്ണെണ്ണയൊഴിച്ചയാളെ പോലീസ് ആള്‍ക്കൂട്ടത്തില്‍…
Read More » -
Lead News
കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യം സ്റ്റേ ചെയ്തു
കൂടത്തായി കൊലപാതക കേസില്‍ പ്രതി ജോളിയുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആദ്യ ഭര്‍ത്താവിന്റെ അമ്മ അന്നമ്മയെ കൊന്ന കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യമാണ് സ്റ്റേ ചെയ്തത്.…
Read More » -
Lead News
പൊളിക്കൽ നടപടി ഗുണമോ ദോഷമോ.?
കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊളിക്കൽ പ്രഖ്യാപനം സത്യത്തിൽ നാടിന് ഗുണമോ ദോഷമോ.? 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നത് തടയുവാൻ വേണ്ടിയാണ്…
Read More » -
Lead News
രാജ്യസഭയില്‍ നിന്നും ഗുലാം നബി ആസാദ് പടിയിറങ്ങുന്നത് കേരളത്തിലേക്കോ?
രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദ് ഫെബ്രുവരി 15ന് കാലാവധി അവസാനിച്ച് രാജ്യസഭയുടെ പടിയിറങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് വീണ്ടും ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശ്രമം നടക്കുന്നതായാണ് പുറത്തുവരുന്ന…
Read More »