Web Desk
-
India
രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ, സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ
ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും…
Read More » -
India
കേരളമെന്ന പേർ കേട്ടാൽ: എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാമെഡൽ, എം.ടിക്കും ശോഭനയ്ക്കും പത്മഭൂഷണ്‍: പി.ആര് ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും പത്മവിഭൂഷണ്‍
സൈന്യത്തിലെ വിശിഷ്ടസേവനത്തിലുള്ള രാഷ്ട്രപതിയുടെ സേനാമെഡലുകളിലും പത്മ അവാർഡുകളിലും മലയാളികൾക്കു തിളക്കമാർന്ന നേട്ടം. വ്യോമസേനയില്‍ നിന്ന് 2 മലയാളികള്‍ പരം വിശിഷ്ട സേവാമെഡലിന് അര്‍ഹത നേടി. സതേണ്‍…
Read More » -
NEWS
മണ്ണാർക്കാട് സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ ഫൈസൽ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ജിദ്ദ…
Read More » -
NEWS
പൊതുപരിപാടിയിൽ വെച്ച് ഗായകനും ഗായികയും ചുംബിച്ചു, ഇരുവരെയും വിളിച്ചു വരുത്തി റിയാദ് പോലീസ്
റിയാദിലെ ഒരു പരിപാടിയിൽ പൊതു മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു എന്ന കുറ്റത്തിന് രണ്ട് വ്യക്തികളെ റിയാദ് പൊലീസ് വിളിച്ചുവരുത്തി. സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന…
Read More » -
NEWS
ജിൻസൺ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേയ്ക്ക് വീണ്ടും എത്തി, ആസ്ട്രേലിയയിലെ ആദ്യ ഇന്ത്യൻ മന്ത്രി ആയി…!
നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ…
Read More » -
Kerala
അൻവർ കുടുങ്ങും: വിവാദ ഭൂമിയിൽ വിശദ പരിശോധന നടത്തി വിജിലൻസ്, കെട്ടിടം അനധികൃതമെന്നും പഞ്ചായത്ത്
പി.വി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ…
Read More » -
Kerala
മീറ്റർ നിർബന്ധം: ഇല്ലെങ്കിൽ ഓട്ടോറിക്ഷയിൽ യാത്ര സൗജന്യമെന്ന് എംവിഡി, ഉത്തരവ് ഉടൻ
മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ ഇനി യാത്രക്കൂലി നൽകേണ്ട. മാത്രമല്ല അമിതക്കൂലിയും മീറ്റർ പ്രവർത്തിപ്പിക്കാത്തതുമായ പ്രശ്നങ്ങൾക്കും ഒടുവിൽ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ്…
Read More » -
Crime
‘ദിവ്യഗർഭം’ ധരിച്ച കന്യാസ്ത്രീ, പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു: കാരണക്കാരനായ വൈദികൻ കയ്യൊഴിഞ്ഞിട്ടും മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ
കന്യാസ്ത്രീയായ വിദ്യാർത്ഥിനി പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പുതിയ ട്വിസ്റ്റ്. അറസ്റ്റിലായ വൈദികവിദ്യാര്‍ത്ഥി കുറ്റക്കാരനല്ലെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. തെലുങ്കാന എലുരുവിലെ സെന്റ്…
Read More » -
India
വിജയവീഥിയിൽ നൂറുമേനി വിളവുമായി ഒരു വീട്ടമ്മ
പടവുകൾ കൃഷ്ണ ജനിച്ചത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വലഞ്ഞ അവൾ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായി ഡല്‍ഹിക്ക് കുടിയേറി. ഒപ്പം…
Read More » -
Kerala
ഒടുവിൽ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു, 20 മണിക്കൂര്‍ നീണ്ട അതിജീവനം
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചാണ് പുറത്തെത്തിച്ചത്. ഇന്നലെ…
Read More »