പിടിമുറുക്കി കോവിഡ്

കേരളത്തില്‍ ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിതികരിച്ചു. മലപ്പുറം സ്വദേശി മൊയ്തീന്‍(75) ആണ് മരണപ്പെട്ടത്. ഇതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 87 ആയി. സംസ്ഥാനത്ത്…

View More പിടിമുറുക്കി കോവിഡ്

കേരളത്തെ ഉറ്റുനോക്കുന്നത് മൂന്നാം പ്രളയമോ? തമിഴ്നാട് വെതർമാന്റെ ഏപ്രിൽ പ്രവചനം സത്യമാകുമോ?

കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമാണെന്ന് തമിഴ്നാട് വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ്‌ ജോൺ പ്രവചിച്ചത് ഏപ്രിൽ മാസത്തിൽ ആണ്. 2015 ലെ ചെന്നൈ പ്രളയം കൃത്യമായി പ്രവചിച്ച പ്രദീപ്‌ ജോണിന്റെ കേരള പ്രവചനം സത്യമാകുമോ? കേരളത്തിൽ…

View More കേരളത്തെ ഉറ്റുനോക്കുന്നത് മൂന്നാം പ്രളയമോ? തമിഴ്നാട് വെതർമാന്റെ ഏപ്രിൽ പ്രവചനം സത്യമാകുമോ?

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 68% പുരുഷന്മാർ, ഇന്ത്യയിൽ കോവിഡ് കേസുകൾ 19 ലക്ഷം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 19, 08255 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 52, 509 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ…

View More രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 68% പുരുഷന്മാർ, ഇന്ത്യയിൽ കോവിഡ് കേസുകൾ 19 ലക്ഷം

നിനക്ക് 19 വയസ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ല, മകൾ ഗൗരിക്ക് നടി പ്രവീണയുടെ വികാര നിർഭര കുറിപ്പ്

മകൾ ഗൗരിക്ക് ജന്മദിനാശംസകൾ നേർന്ന് നടി പ്രവീണ. ഇൻസ്റ്റാഗ്രാമിൽ ആണ് ‘അമ്മ മക്കൾക്കുള്ള വികാരനിർഭര സന്ദേശം പങ്കുവെച്ചിരിക്കുന്നത്. “പിറന്നാൾ ആശംസകൾ. മോൾക്ക് 19 വയസ്സായെന്ന് വിശ്വസിക്കാൻ ആവുന്നില്ല. സമയം പറന്നു പറന്ന് പോകുകയാണ്. നീയെന്നും…

View More നിനക്ക് 19 വയസ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ല, മകൾ ഗൗരിക്ക് നടി പ്രവീണയുടെ വികാര നിർഭര കുറിപ്പ്

വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു

ശക്തമായ മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപകമായി നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. കോഴിക്കോട് നഗര മേഖലകളിൽ ആണ് വൻ നാശനഷ്ടം. നഗരത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി.തീരപ്രദേശങ്ങളിൽ കടലാക്രമണം…

View More വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു

ബെയ്‌റൂട്ടിൽ പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ്, മരണം 78, കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ലെബണനിലെ ബെയ്‌റൂട്ടിലെ ഭീകര സ്ഫോടനത്തിലെ വില്ലൻ അമോണിയം നൈട്രേറ്റ്. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ലബനീസ് പ്രധാനമന്ത്രി ഹസൻ ദൈബ് ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന വെയർഹൗസുകളിൽ ഒന്നിൽ അമോണിയം നൈട്രേറ്റ്…

View More ബെയ്‌റൂട്ടിൽ പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ്, മരണം 78, കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഖദറും കാവിയണിയുന്നു-അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി.

രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും ആക്കം കൂട്ടുമെന്ന് ട്വീറ്റ് ചെയ്ത് പ്രിയങ്ക ഗാന്ധിയും ഖദറിന് മുകളിലൂടെ കാവി ധരിച്ചു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ടി വന്നേക്കാവുന്ന ദേശീയ നേതാവു കൂടിയായ…

View More ഖദറും കാവിയണിയുന്നു-അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി.

കോൺഗ്രസിനോട് രാഹുൽ ഗാന്ധി ചെയ്യേണ്ടത് എന്താണ്?

കൊഴിഞ്ഞു പോക്കും അധികാര നഷ്ടവും നേരിട്ടു കൊണ്ടിരിക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കാണ് കഴിയുക? അതിൽ തല്ക്കാലം ഒരു ഉത്തരമേ ഉള്ളൂ സാക്ഷാൽ രാജീവ് ഗാന്ധിയുടെ പുത്രൻ രാഹുൽ ഗാന്ധിക്ക്. ഇതിനു വ്യക്തമായ കാരണമുണ്ട്. സോണിയയിൽ…

View More കോൺഗ്രസിനോട് രാഹുൽ ഗാന്ധി ചെയ്യേണ്ടത് എന്താണ്?

സിപിഐഎം :കേരളം ബംഗാൾ ആകുമോ?

നിപ, പ്രളയം, ഓഖി, ഇപ്പോഴിതാ കോവിഡും. പിണറായി വിജയൻ സർക്കാരിനെ പരീക്ഷിച്ചത് അക്ഷരാർത്ഥത്തിൽ പ്രതിപക്ഷമല്ല എന്ന് പറയേണ്ടി വരും. ദുരന്തങ്ങൾ എന്നാൽ പതിവിനു വിരുദ്ധമായി സർക്കാരിനു മാറ്റ് കൂട്ടുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ…

View More സിപിഐഎം :കേരളം ബംഗാൾ ആകുമോ?

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്ക് മാത്രം മാജിക്ക് കാണിക്കാനാവില്ല, യോഗിയെ നേരിടണമെങ്കിൽ കോൺഗ്രസ്‌ ഭൂതകാലത്തിൽ നിന്ന് പാഠം പഠിക്കണം

2019 ജൂലൈ മാസത്തിൽ ഉത്തർപ്രദേശിലെ സോൻഭര ജില്ലയിൽ 10 പേർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രതിപക്ഷ മുറവിളി ഉണർന്നു.…

View More ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിക്ക് മാത്രം മാജിക്ക് കാണിക്കാനാവില്ല, യോഗിയെ നേരിടണമെങ്കിൽ കോൺഗ്രസ്‌ ഭൂതകാലത്തിൽ നിന്ന് പാഠം പഠിക്കണം