News Desk
-
Kerala
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തര്‍ക്കിച്ച കേസില്‍ മേയറുടെ മൊഴി ഇന്നെടുക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎല്‍എയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍…
Read More » -
Kerala
കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട് പിടികൂടി; ആറ് പേർ അറസ്റ്റിൽ
കൊച്ചി: കൊയിലാണ്ടിയില്‍ പുറംകടലില്‍നിന്നു കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ട് കൊച്ചിയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയും ബോട്ടും തുടര്‍നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസിനു കൈമാറി. സ്പോണ്‍സറുടെ പീഡനം…
Read More » -
Kerala
കണ്ടുതന്നെ അറിയണം കുട്ടനാടിന്റെ സൗന്ദര്യം; ആർക്കും തോൽപ്പിക്കാനാവാത്ത ആ ജനതയുടെ ജീവിതവും !
കാഴ്ചകളുടെ അതിശയമാണ് കുട്ടനാട്.പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ.…
Read More » -
Food
കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി
കുടംപുളിയിട്ട മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ ! തീർന്നില്ല,കുടംപുളി ഹൃദയത്തിനു…
Read More » -
Kerala
പാർസൽ വാങ്ങിയശേഷം പണം നൽകിയില്ല; കോട്ടയത്ത് യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ
കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ വീട്ടില്‍…
Read More » -
Sports
മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.…
Read More » -
Kerala
നാലു പാർട്ടികൾ കേരളത്തിൽ ഒറ്റ പാർട്ടിയാകുന്നു; എൽഡിഎഫിന് സപ്പോർട്ട്
തിരുവനന്തപുരം: ജെഡിഎസ് കര്‍ണാടകയില്‍ എൻഡിഎ മുന്നണിയുടെ ഭാഗമായതിന്റെയും പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജെഡിഎസ് പുതിയ പാര്‍ട്ടിയായി മാറിയേക്കും എന്ന് സൂചന.…
Read More » -
Kerala
മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍
മൂവാറ്റുപുഴ: വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്ബിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; പണം എവിടെ നിന്നാണെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.…
Read More » -
NEWS
വിമാനത്തിന്റെ ടോയ്ലെറ്റില് പോലും രക്ഷയില്ല; മൊബൈൽ ഫോൺ വഴി പെണ്‍കുട്ടികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ജീവനക്കാരൻ പിടിയില്‍
വിമാനത്തിന്റെ ടോയ്ലെറ്റില് ഐഫോണ്‍ വച്ച് പെൺകുട്ടികളുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റില്‍. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍ ആണ് അറസ്റ്റിലായത്.…
Read More »