News Desk
-
Kerala
മലപ്പുറത്ത് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു
മലപ്പുറം: പാണ്ടിക്കാട് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. പാണ്ടിക്കാട് തമ്ബാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകള്‍…
Read More » -
Kerala
റാന്നി പെരുന്തേനരുവിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഒക്ടോബര്‍ 30ന് റാന്നി പെരുന്തേനരുവിയില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരമായ ഗാര്‍ഹിക പീഡനവും, ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള…
Read More » -
NEWS
ഖാൻ യൂനിസിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ ടാങ്കുകള്‍
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തില്‍ ശക്തമായ മുന്നേറ്റം നടത്തി ഇസ്രയേല്‍. ഇന്നലെ ഖാൻ യൂനിസിന്റെ മദ്ധ്യഭാഗത്തുള്ള ജമാല്‍ അബ്ദേല്‍ – നാസര്‍ സ്ട്രീറ്റിലേക്ക്…
Read More » -
Business
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.നിക്ഷേപകന്റെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതി എന്ന് മാത്രം ശ്രദ്ധിച്ചാല്‍…
Read More » -
Business
ക്രെഡിറ്റ് കാർഡ് മൊബൈല്‍ റീചാര്‍ജിന് ക്യാഷ് ബാക്കും ഒപ്പം മറ്റ് നിരവധി കിഴിവുകളും
പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഓരോ ദിവസം കഴിയുംതോറും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി…
Read More » -
Kerala
ആലപ്പുഴ – ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ്
പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു ◾ ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും പത്തനംതിട്ടയിൽ നിന്നും…
Read More » -
Kerala
ബിവറേജസിൽ ഇനിമുതൽ കുപ്പികള്‍ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചികളും
ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാൻ പോകുമ്ബോള്‍ ഇനി ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. രണ്ടോ മൂന്നോ കുപ്പികള്‍ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഇനിമുതൽ ഷോപ്പുകളില്‍ കിട്ടും.…
Read More » -
Sports
മുംബൈ സിറ്റിയോട് ദയനീയമായ തോൽവി;പരിശീലകനെ പുറത്താക്കി ബെംഗളൂരു എഫ്സി
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ദയനീയമായ തോൽവി ഏറ്റു വാങ്ങിയതിനു പിന്നാലെ ബെംഗളൂരു എഫ്സിയുടെ പരിശീലകൻ പുറത്ത്. ബെംഗളൂരുവിൽ വെച്ച്…
Read More »