News Desk
-
Kerala
തെളിവുമില്ല, വെളിവുമില്ല; മാത്യു കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്
തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്. പിണറായി വിജയനും മകൾക്കുമെതിരായുള്ള മാസപ്പടി കേസ് കോടതി തള്ളിയതോടെ ഫേസ്ബുക്കിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. തെളിവുമില്ല… വെളിവുമില്ല… എന്നാണ് അദ്ദേഹം…
Read More » -
Kerala
അനിലയെ കൊന്നത് ലൈംഗിക വേഴ്ചയ്ക്കു ശേഷം കഴുത്ത് ഞെരിച്ച്
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന സൂചന നല്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് അനിലയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനിലയെ കാണാനില്ലെന്ന്…
Read More » -
Kerala
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില്ല്,…
Read More » -
India
ബാറ്റ്സ്മാൻ അടിച്ചുവിട്ട പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം
മുംബൈ: ക്രിക്കറ്റ് കളിക്കിടെ ബാറ്റ്സ്മാൻ അടിച്ചുവിട്ട പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് ശൗര്യ എന്ന കുട്ടി ജനനേന്ദ്രിയത്തില്‍ പന്തുതട്ടി…
Read More » -
Kerala
എന്റെ പെങ്ങളുടെ ജീവൻ പോയി, ഇങ്ങനെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാകണം: അനിലയുടെ സഹോദരൻ
പയ്യന്നൂർ: അനിലയുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ അനീഷ്. സുദർശന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും കുടുംബത്തെ മറന്ന് ഇങ്ങനെ പോകുന്ന എല്ലാവർക്കും ഇത് ഒരു…
Read More » -
India
കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം
കന്യാകുമാരി: കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഗണപതിപുരത്താണ് അപകടം നടന്നത്. തിരുച്ചിറപ്പള്ളി എസ്ആര്‍എം മെഡിക്കൽ കോളജിലെ വിദ്യാര്‍ഥികളായ സര്‍വദര്‍ശിത് (23), പ്രവീണ്‍ സാം…
Read More » -
Kerala
കൊച്ചിയില്‍ നിന്ന് വാരാണസി അടക്കം 6 നഗരങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു.കൊല്‍ക്കത്ത, ചണ്ഡീഗഡ്, വാരാണസി, റായ്പൂര്‍, റാഞ്ചി, ലഖ്നൗ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നേരത്തെയുള്ള സര്‍വീസുകള്‍ക്ക് പുറമെയാണിത് പ്രതിവാരം…
Read More » -
India
വാട്ടർ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്നു; പൊളിച്ചുനീക്കാൻ ഉത്തരവിട്ട് സർക്കാർ
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ വാട്ടർ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്നു.ഇതോടെ തകർന്ന പരശുരാമൻ പ്രതിമയുടെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കാൻ സർക്കാർ…
Read More » -
Sports
കോടികളുടെ കച്ചവടം; ഓസ്ട്രേലിയൻ സ്ട്രൈക്കര്‍ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക് !!
കൊൽക്കത്ത: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പും ഷീല്‍ഡ് ചാമ്ബ്യൻമാരുമായ മോഹൻ ബഗാൻ നടത്തിയ ഒരു സൈനിംഗ് ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഓസ്ട്രേലിയൻ…
Read More » -
Kerala
പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി…
Read More »