News Desk
-
India
ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസ്; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിക്കാരി
കൊൽക്കത്ത: ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണർ ആനന്ദബോസ്.നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന് ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. അതേസമയം പരാതിയിൽ ഉറച്ചു…
Read More » -
Kerala
വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു; വി മുരളീധരന്
തിരുവനന്തപുരം: വേനലില്‍ ജനം വലയുമ്ബോള്‍ പിണറായി വിജയന് ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് വി.മുരളീധരൻ. സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം…
Read More » -
Sports
ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ്…
Read More » -
India
മഹാരാഷ്ട്രയില്‍ സി.പി.എം. സ്ഥാനാര്‍ഥി പിൻവാങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിൻഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിൻവാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാർട്ടി തീരുമാനപ്രകാരമാണ് പിൻമാറ്റം.…
Read More » -
Kerala
മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ ബലിയാടായത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ: മാന്നാറില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാന്‍ കാരണമായ സാമ്ബത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന് എന്നിവര്‍ മഹിളാ കോണ്‍ഗ്രസിന്റെ…
Read More » -
Kerala
പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകർന്ന് കോടതി വിധി
തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകരുമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി…
Read More » -
India
മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; പൊളിഞ്ഞുവീഴുന്ന ബിജെപി കോട്ടകൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ വിധി എഴുതുന്ന മൂന്നാം ഘട്ട വോട്ടെട്ടുപ്പിന് തുടക്കം. 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മല്‍സരം നടക്കുന്ന…
Read More » -
Kerala
പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍
കണ്ണൂർ: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്റ്റില്‍. അഡ്വ. എം.ജെ. ജോണ്സണ്, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ്…
Read More » -
NEWS
പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു
സലാല: ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ്…
Read More » -
Kerala
തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന…
Read More »