NEWS

തിരുമല തിരുപ്പതി ക്ഷേത്രത്തിന് 1.2 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്ബതികൾ

തിരുപ്പതി :തിരുമല തിരുപ്പതി ക്ഷേത്രത്തിന് 1.2 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്ബതികൾ.

ചെന്നൈ സ്വദേശികളായ അബ്ദുല്‍ ഗനി, നുബിന ബാനു എന്നിവരാണ് ക്ഷേത്രത്തിന് 1.2 കോടി രൂപയുടെ ചെക്ക് കൈമാറിയത്.

തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ഭാരവാഹികള്‍ക്കാണ് ദമ്പതികൾ ചെക്ക് നല്‍കിയത്. അബ്ദുല്‍ ഗനി ബിസിനസുകാരനാണ്. മുമ്ബും ഇദ്ദേഹം തിരുപ്പതി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു.

Back to top button
error: