NEWS

മാവേലിക്കര ലോക്‌സഭാ മണ്ഡലം 2024-ല്‍ ബി.ജെ.പി പിടിച്ചെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി

മാവേലിക്കര :മാവേലിക്കര ലോക്‌സഭാ മണ്ഡലം 2024-ല്‍ ബി.ജെ.പി പിടിച്ചെടുക്കുമെന്ന് കേന്ദ്ര ഊർജ്ജ-രാസവള സഹമന്ത്രി ഭഗവന്ത് ഖുബെ.
ചെങ്ങന്നൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
45 ശതമാനം വോട്ടാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടാകും.പ്രമുഖ നേതാക്കളടക്കം ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: