ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്.
പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന ജോലിയിൽ പ്രവേശിച്ചു.
ന്യൂസിലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക യൂണീഫോം അണിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് അലീന ഇപ്പോൾ