അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങില്‍ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്സും പാസായിരിക്കണം. സമാന മേഖലയില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികള്‍ ഐ.എല്‍.ഡി.എം വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.
ഇ-മെയില്‍: [email protected]. വെബ്സൈറ്റ്: https://ildm.kerala.gov.in/en ഫോണ്‍: 0471-2365559, 9447302431.