വയനാട്: പാരിസ്ഥിതിക അനുമതിയുടെയും സാങ്കേതിക തടസങ്ങളുടെയും പേരില്‍ നഞ്ചൻഗോഡ്-നിലമ്പൂർ, തലശേരി-മൈസൂരു റെയില്‍ പദ്ധതികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി കബനി തീര റെയില്‍വേ കര്‍മ സമിതി.
നഞ്ചൻഗോഡ്-എൻബേഗൂര്-ജക്കള്ളി-
ബത്തേരിയില്‍നിന്നു മാനന്തവാടി വഴി തലശേരിക്ക് പാത ദീര്‍ഘിപ്പിക്കാനാകും. പദ്ധതി നിര്‍ദേശം കേന്ദ്ര, കേരള, കര്‍ണാടക സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് രാഹുല്‍ഗാന്ധി എംപി ഉറപ്പുനല്‍കിയതായും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.