SportsTRENDING

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് 

ബംഗളൂരു: സ്വന്തം മണ്ണില്‍ നടന്ന ടി20 ക്രിക്കറ്റ് പരമ്ബരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന് ശേഷം, മൂന്ന് ടി20 , മൂന്ന് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റുകള്‍ എന്നിവയ്ക്കായി ഇന്ത്യ  ദക്ഷിണാഫ്രിക്കയിലേക്ക് പോകും.

ഡിസംബര്‍ 10 മുതലാണ് ടി20 മത്സരങ്ങൾ.ഏകദിന പരമ്ബര ഡിസംബര്‍ 17 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകളില്‍ ഡിസംബര്‍ 26 മുതല്‍ ഇരു ടീമുകളും  ഏറ്റുമുട്ടും.

Signature-ad

സൂര്യകുമാര്‍ യാദവ് ടി20 ടീമിനെ നയിക്കും.ഏകദിന ടീമിനെ  കെ എല്‍ രാഹുലും ടെസ്റ്റ് പരമ്ബരയില്‍  രോഹിത് ശര്‍മ്മയും ടീമിനെ നയിക്കും.ടെസ്റ്റിൽ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെയും തിരിച്ചുവരവ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: