തൃശ്ശൂർ: ചാവക്കാട് പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ – ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷ് നിഹാർ.
Related Articles
ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച ബിഫാം വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി, ഇന്നലെ രാത്രി കാസര്‍കോട് ചട്ടഞ്ചാലിലായിരുന്നു സംഭവം
May 15, 2024
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം
May 15, 2024
വിലക്കുറവ്, വിശ്വസ്തം: സ്വന്തം ബ്രാന്‍ഡുകളുമായി മൈജി വിജയക്കുതിപ്പിൽ, സംസ്ഥാനത്ത് ഈ വര്‍ഷം 4,000 കോടിയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളും ലക്ഷ്യം
May 15, 2024
പത്തനംതിട്ടയിൽ നിന്ന് ‘സിനിമയിൽ അഭിനയിക്കാൻ പോയ’ 14 കാരനെ തമിഴ്നാട്ടിൽ കണ്ടെത്തി, തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ
May 15, 2024
Check Also
Close