NEWS

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് 

കോട്ടയം: കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് 12 – മണിയോടെ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം.
പാലാ റോഡിൽ നിന്നും വരുകയായിരുന്നു സ്കൂട്ടർ യാത്രക്കാരി .ഏറ്റുമാനൂർ പട്ടിത്താനം തെക്കേ കാഞ്ഞിരം തടത്തിൽ ചിത്തിര (22 ) യ്ക്കാണ് പരിക്കേറ്റത്.തലയ്ക്ക് പരിക്കേറ്റ ചിത്തിരയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Back to top button
error: