∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക.
∙ ECI എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക ( EPIC–Electors Photo Identity Card, വോട്ടർ ഐഡി കാർഡ് നമ്പറാണിത്)
ഉദാ: ECI<Space>MT12345678
∙ വോട്ടർ ഹെൽപ്ലൈൻ ആപ് (Voter Helpline App) ഡൗൺലോഡ് ചെയ്തും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാം.
പോളിങ് ബൂത്ത് ഏതാണെന്നറിയാൻ
∙ electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
∙ മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക.
∙ ECI എന്നു ടൈപ് ചെയ്ത് space ഇട്ട് EPIC Number നൽകി 1950ലേക്ക് എസ്എംഎസ് ചെയ്യുക ( EPIC–Electors Photo Identity Card, വോട്ടർ ഐഡി കാർഡ് നമ്പറാണിത്)
ഉദാ: ECI<Space>MT12345678 മുന്നിൽ എസ്ടിഡി കോഡ് ചേർത്ത് 1950 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് വിവരങ്ങൾ തേടാം.
∙ വോട്ടർ ഹെൽപ്ലൈൻ ആപ് (Voter Helpline App) ഉപയോഗിച്ചും electoralsearch.in വെബ്സൈറ്റിൽ ലോഗിൻ ചെയ്തും പോളിങ് ബൂത്ത് കണ്ടെത്താം.