SportsTRENDING

ഈ‌ സീസണിലും രക്ഷയില്ല ! ഗോകുലത്തിന് പിന്നെയും തോല്‍വി

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ടീം പരാജയപ്പെട്ടത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ദല്‍ഹി നേടിയത്. പകരക്കരാനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ സെര്‍ജിയോ ബാര്‍ബോസ ഡാ സില്‍വയാണ് രണ്ടു ഗോളുകളും നേടിയത്.

Signature-ad

തോൽവിയോടെ പട്ടികയില്‍ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.കൊൽക്കൊത്ത മുഹമ്മദന്‍ എസ് സിയാണ് ഒന്നാം സ്ഥാനത്ത്.

Back to top button
error: