മലപ്പുറം: നിലമ്പൂരിൽ കോട കുടിച്ച ആന കിറുങ്ങി വീണതിന് പിന്നാലെ പോയ എക്സൈസ് കണ്ടത്തിയത് വൻ ചാരായ വാറ്റ് കേന്ദ്രം.665 ലിറ്റര്‍ കോടയാാണ് എക്സൈസ് സംഘം ഇവിടെ നിന്നും പിടിച്ചെടുത്തത്.
സ്വകാര്യ വ്യക്തിയുടെ പറമ്ബിലാണ് കോട കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായി എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സമീപത്ത് ആന മത്ത് പിടിച്ച് കിടന്നിരുന്നു. തുടര്‍ന്ന് ആനയുടെ കാല്‍പാദം പിന്തുടര്‍ന്നാണ് എക്സൈസ് വാറ്റ് ചാരായ കേന്ദ്രത്തില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan