വയനാട്:കല്‍പ്പറ്റയില്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം. അപകടത്തില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ വയോധികന് പരിക്കേറ്റു.
പുഴമുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ്(67) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോട് കൂടിയാണ് അപകടം.
അപകടത്തിൽ ബേക്കറിയിലെ ഗ്ലാസ് അലമാരകൾക്കും മറ്റും നാശം സംഭവിച്ചിട്ടുണ്ട്. ബേക്കറിക്കുള്ളിലെ സാധനങ്ങളും നശിച്ചു. ആളുകള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan