മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി.കരുവാരക്കുണ്ട് വെള് ളച്ചാട്ടത്തിനു മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം.
അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം.
മൊത്തം മൂന്ന് പേരാണ് മലകയറിയത്.ഇതിൽ ഒരാൾ മലയിറങ്ങി മറ്റ് രണ്ടു പേരെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവർ മലകയറിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan