14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു.ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി അടിച്ചുകൊല്ലുകയായിരുന്നു.
മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള സാഗ്ലി വില്ലേജിൽ താമസിക്കുന്ന ആര്യൻ ദീപക് ആണ് മരിച്ചത്.പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും കുട്ടിക്ക് ഭേദമായില്ല. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കൾ ഷിർഗൂരിലെ അപ്പാസാഹെബ് കംബ്ല എന്ന മന്ത്രവാദിയുടെ അടുക്കലെത്തിക്കുകയായിരുന്നു.
കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാള്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാൻ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan