KeralaNEWS

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.വേണാട്, എക്സിക്യൂട്ടിവ് ഉള്‍പ്പെടെ 14 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, (16305)
എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438)
കോട്ടയം – നിലമ്ബൂര്‍ എക്‌സ്പ്രസ്, (16326)
നിലമ്ബൂര്‍ – കോട്ടയം എക്‌സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791)
പാലക്കാട് – തിരുനെല്‍വേലി എക്‌സ്പ്രസ്, (16792)
എറണാകുളം – ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി, ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201)
എറണാകുളം – പാലക്കാട്,(05798)
പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്,(222640)
ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ്,(22639)
എറണാകുളം – ഷൊര്‍ണൂര്‍,(06018)
എറണാകുളം – ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ – എറണാകുളം,(06477)

Signature-ad

ഗുരുവായൂര്‍ -തൃശൂര്‍,(06455)

തൃശൂര്‍ – ഗുരുവായൂര്‍,(06446)

ഹൂബ്ലി- കൊച്ചുവേളി,(12777)
കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്.

Back to top button
error: