NEWS

അഡ്വ മനോജ് ചരളേൽ അന്തരിച്ചു

റാന്നി :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ അഡ്വ മനോജ് ചരളേൽ അന്തരിച്ചു.
റാന്നി കൊറ്റനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ പത്തനംതിട്ട ജില്ല എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു.
കൊറ്റനാട് മുക്കുഴി സ്വദേശിയാണ്.

Back to top button
error: