NEWS

ഓണ്‍ലൈനായി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാം

1. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് www(dot)nvsp(dot)in സന്ദര്‍ശിക്കുക
2. ഇ-റോള്‍ ഓപ്‌ഷനില്‍ നിന്ന് ഫോം 6 തെരഞ്ഞെടുക്കുക
3. അതില്‍ നാഷനല്‍ സര്‍വീസ് തെരഞ്ഞെടുക്കുക, ശേഷം അപ്ലൈ ഓണ്‍ലൈന്‍ ഫോര്‍ രജിസ്ട്രേഷന്‍ ഓഫ് ന്യൂ വോടര്‍ ക്ലിക് ചെയ്യുക.
4. സംസ്ഥാനം, നിയോജക മണ്ഡലം തുടങ്ങിയവ തെരഞ്ഞെടുക്കുക
5. ശേഷമുള്ള പേജില്‍ നിങ്ങളുടെ പേര്, ജനന തിയതി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക
6. നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് അനുബന്ധ രേഖകളും സ്കാന്‍ ചെയ്ത് സമർപ്പിക്കുക
7. ഡിക്ലറേഷന്‍ നടത്തുക
8. അവസാനം സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക

Back to top button
error: