Month: May 2022

  • NEWS

    വിദ്യാഭാസം, തൊഴിൽ മേഖലകളിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാര്‍ഹം: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

    തിരുവനന്തപുരം: കേരളത്തെ അഭിനന്ദിച്ച്‌ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങള്‍ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്നും, വിദ്യാഭാസം, തൊഴില്‍, മേഖലകളിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ അഭിനന്ദനം.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. ഇന്നലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, സതേണ്‍ എയര്‍ കമാന്‍ഡ് എ ഒ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ജില്ലാ…

    Read More »
  • NEWS

    മീൻ വില കുതിച്ചു കയറുന്നു; പരിശോധനയ്ക്ക് പഴയ പവറില്ല

    പത്തനംതിട്ട: കാലാവസ്ഥ തകിടം മറിഞ്ഞപ്പോള്‍ കടല്‍മീനുകള്‍ക്ക് ക്ഷാമം രൂക്ഷമാകുകയും കാലംതെറ്റി എത്തിയ മഴയും കാറ്റും കാരണം കടലില്‍ പോകുന്നതിന് വിലക്കുമുണ്ടായതോടെ കടൽ മീനുകൾക്ക് വില കുതിച്ചു കയറുന്നു.അതിന്റെ പുറകെയായിരുന്നു പഴകിയ മീൻ കണ്ടെത്താനുള്ള പരിശോധനകൾ.ഇതോടെ ഇറച്ചിക്കോഴിക്കാരും വില ഉയർത്തി.ഒരുകിലോ കോഴിയിറച്ചിക്ക് 170 രൂപയാണ് ഇന്നത്തെ വില.പോത്തിറച്ചിക്ക് 390 രൂപയുമായി.പരിശോധനകളും നടപടികളും കടുത്തിട്ടും വിഷാംശമുള്ള കടല്‍മീനുകള്‍ വ്യാപകമാണുതാനും.  ഐസില്‍ ഫോര്‍മാലിന്‍ ചേര്‍ത്താണ് ഭൂരിഭാഗം മീനുകളുമെത്തുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ വിഷമീനുകളുടെ വില്‌പന പൊടിപൊടിക്കുകയാണ്.ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചത്തതും വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിനെ തുടർന്നായിരുന്നു പരിശോധന.ആഴ്ചകൾ കഴിഞ്ഞതോടെ അതിന്റെ ചൂടും പോയി. കടലില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്നതാണെന്ന വ്യാജേന കടപ്പുറത്തും മറ്റ് ലോക്കല്‍ മാര്‍ക്കറ്റുകളിലും പഴകിയ മറുനാടന്‍ മീനെത്തിക്കുന്നുണ്ട്. വാങ്ങുന്നവരെ കബളിപ്പിക്കാനായി മീനില്‍ കടല്‍മണ്ണ് വിതറും. ഈ മീന്‍ കഴിക്കുന്നവര്‍ക്ക് തൊണ്ട ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറവുശാലകളില്‍ നിന്നുള്ള രക്തം മീനിന്റെ ചെകിളയില്‍ തേച്ചു പിടിപ്പിച്ച്‌ നിറം…

    Read More »
  • India

    രാഷ്ട്രീയം മനസ്സിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യൂ എന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍

    എന്‍സിപി നേതാവ് സുപ്രിയ സുലേയ്‌ക്കെതിരെ ലിംഗവിവേചനപരമായ പ്രസ്താവനയുമായി മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. രാഷ്ട്രീയം മനസ്സിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യാനായിരുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രസ്താവന.   മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ ഒബിസി വിഭാഗത്തിന് സംവരണം നല്‍കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് വിവാദ പരാമര്‍ശം നടത്തിയത്.   ഒബിസി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശുമായി താരതമ്യപ്പെടുത്തിയ സുപ്രിയ സുലേയോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അവര്‍ക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചെന്നു സുപ്രിയ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.   ഇതിനു മറുപടിയായാണ് ബിജെപിയുടെ ഒരു പ്രതിഷേധയോഗത്തില്‍ സുപ്രിയ്‌ക്കെതിരെ പാട്ടീല്‍ പ്രസ്താവന നടത്തിയത്. നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തിലെന്നും വീട്ടില്‍ പോയി പാചകം ചെയ്യാനും പാട്ടീല്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ കാണുന്നതെങ്ങനെയാണെന്നുപോലും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങളും ഡല്‍ഹിയിലേക്കോ, നരകത്തിലേക്കോ മറ്റെവിടെയെങ്കിലുമോ പോയി സംവരണം നല്‍കൂ എന്നും പാട്ടീല്‍…

    Read More »
  • Kerala

    ക്രൂ​ര​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് ഡോ. ​ദ​യ പാ​സ്ക​ൽ

    ക്രൂ​ര​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഡോ. ​ദ​യ പാ​സ്ക​ൽ. എ​ല്ലാ പ​രി​ധി​ക​ളും വി​ടു​ക​യാ​ണ്. വ്യാ​ജ വീ​ഡി​യോ​യാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.   ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഇ​നി​യും പ​ഠി​ക്കേ​ണ്ടേ. എ​തി​ർ പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്കേ​ണ്ട​ത​ല്ലേ. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​വും ഞ​ങ്ങ​ൾ​ക്ക് ജീ​വി​ക്കേ​ണ്ടെ​യെ​ന്നും ഡോ. ​ദ​യ പാ​സ്ക​ൽ ചോ​ദി​ച്ചു.   ജോ ​ജോ​സ​ഫി​ന്‍റേ​തെ​ന്ന പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പോ​ലീ​സി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ ടീ​മാ​ണ് പ്ര​ച​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം.

    Read More »
  • Kerala

    ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ: ഇ​ട​തു നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി

    തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റേ​തെ​ന്ന പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ഇ​ട​തു നേ​താ​ക്ക​ൾ പോലീസിൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നുമാണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.   നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ കോ​ണ്‍​ഗ്ര​സ് സൈ​ബ​ർ ഗ്രൂ​പ്പു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഇ​തി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഈ ​ഹീ​ന​പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.   യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ അ​ന്ത​സി​ല്ലാ​യ്മ​യാ​ണ് വീ​ഡി​യോ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​സ്വ​രാ​ജ് പ​റ​ഞ്ഞു. ഇ​ത് ആ​രാ​ണെ​ന്ന​റി​യാ​മോ എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

    Read More »
  • Kerala

    സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നും ഇ​ന്‍റ​ണ്‍​ഷി​പ്പ് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി.

    ഫീ​സ് വാ​ങ്ങ​രു​തെ​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നും ഇ​ന്‍റ​ണ്‍​ഷി​പ്പ് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്ന് മാ​ത്ര​മ​ല്ല സ്‌​റ്റൈ​പ്പ​ന്‍റ് ന​ല്‍​ക​ണ​മെ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ള്ള​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് ഈ ​ദു​ര​വ​സ്ഥ.   ഈ ​കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റു​ക​ള്‍​ക്കും ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. എ​ന്നാ​ല്‍ ഇ​ത് കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​യി​ല്ല.   വി​ദേ​ശ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്ന് 1,20,000 രൂ​പ​യും സ്വാ​ശ്ര​യ​കോ​ള​ജി​ലെ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്ന് 60,000 രൂ​പ​യു​മാ​ണ് ഒ​രു​വ​ര്‍​ഷം ഇ​ന്‍റ​ണ്‍​ഷി​പ്പ് ഫീ​സാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഈ​ടാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് സ്‌​റ്റൈ​പ്പ​ന്‍റ് ന​ല്‍​കു​മ്പോ​ഴാ​ണ് മ​റ്റു​ള്ള​വ​രോ​ട് ഈ ​വി​വേ​ച​നം.   ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം സ്‌​റ്റൈ​പ്പ​ന്‍റ് എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഈ ​ഉ​ത്ത​ര​വ് കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കു​ന്നി​ല്ല. ഫീ​സ് വാ​ങ്ങാ​ന്‍ ഉ​ത്ത​ര​വി​ട്ട…

    Read More »
  • Kerala

    പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

    മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​കോ‌‌​ട​തി കേ​സ് പ​രി​ഗ​ണി​ക്കും.   പി.​സി. ജോ​ർ​ജി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ലെ​ത്തി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ പൂ​ജ​പ്പു​ര ജ​യി​ലി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.   ജ​യി​ലി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പി.​സി. ജോ​ർ​ജി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

    Read More »
  • LIFE

    നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

    നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.   അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.   ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

    Read More »
  • Kerala

    അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും : മുഖ്യമന്ത്രി

      അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും. കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു. അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും…

    Read More »
  • Kerala

    ‘കറ്റയേന്തിയ കർഷക സ്ത്രീ’, അനുമതിയില്ലാതെ മോഡലിന്‍റെ ചിത്രം ഫ്ലക്സിൽ; വെട്ടിലായി സിപിഐ

    കോഴിക്കോട്: സമ്മേളന ഫ്ലക്സ് ബോർഡിൽ അനുമതിയില്ലാതെ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് പുലിവാല് പിടിച്ച് സിപിഐ കുന്നംങ്കുളം മണ്ഡലം കമ്മിറ്റി. മോഡലും മേക്കപ് ആർട്ടിസ്റ്റുമായ അശ്വതി വിപുൽ സിപിഐ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകി. കറ്റയേന്തിയ കർഷക സ്ത്രീയെ തേടിയിറങ്ങിയ സിപിഐ നേതാക്കളാണ് ഒടുവിൽ കോഴിക്കോട് സ്വദേശി മോഡലിനെ മോഡലാക്കിയത്. ചിത്രം അശ്വതിയുടെ പക്കലെത്തിയതോടെ നേതാക്കള്‍ വെട്ടിലുമായി. മണ്‍മറഞ്ഞ നേതാക്കളെയും വിപ്ലവകാരികളെയും പ്രചാരണ മുഖമാക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ പ്രചാരണത്തിന്‍റെ തീം കൃഷിയാക്കിയതാണ് കുന്നങ്കുളത്തെ സിപിഐക്കാരെ വെട്ടിലാക്കിയത്. നെൽകർഷകരെ തേടി ഇറങ്ങിയ സംഘാടകര്‍ക്ക് കിട്ടിയത് അശ്വതി മോഡലായ ചിത്രമാണ്. ഒന്നും നോക്കിയില്ല, കറ്റ കയ്യിലെടുത്ത ഈ യുവതി സിപിഐയുടെ മോഡലായി. കോഴിക്കോട് സ്വദേശിയായ അശ്വതിയെ വേലൂർ വഴി പോയ സുഹൃത്താണ് കാര്യം അറിയിച്ചത്. ഇതോടെ കേസായി പുകിലായി. തൃശൂർ ജില്ലയിലെ കർഷക പാർട്ടിയായ സിപിഐക്ക് ഒരു കർഷകയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടോ എന്നാണ് വിവരമറിഞ്ഞവരൊക്കെ ചോദിക്കുന്നത്.…

    Read More »
Back to top button
error: