Month: January 2022

  • LIFE

    വൈറസ് ഏതും ആയിക്കോട്ടെ, ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മതി

    കൊറോണ കാലത്ത് ഈ ഭക്ഷണങ്ങൾ ശീലമാക്കാം കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതു മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.പ്രത്യേകിച്ച് ദിവസത്തിനു ദിവസം പുതിയ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ.ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്കൊന്നു നോക്കാം… പഴങ്ങൾ സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.അതില്‍ ഏറ്റവും പ്രധാനമാണ് ഓറഞ്ച്.വിറ്റാമിന്‍ സി, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ്.വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ,മുസംബി.. എന്നിവയും ഇതേ ഗുണം നൽകും. പേരയ്ക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുകയും ചെയ്യുന്നു.ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍.ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി…

    Read More »
  • Kerala

    കോവിഡ് കുറയുന്നു, കേരളത്തിൽ ഇനിയൊരു അടച്ചുപൂട്ടലിന് പ്രസക്തിയില്ല: മന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്ബോള്‍ പേടിക്കേണ്ട യാതൊരു സാഹചര്യവും ഇന്ന് നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ നമ്മള്‍ മൂന്നാം തരംഗത്തിലാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തിലുള്ളത്.ഒന്നാം തരംഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ വളരെ കുറവായിരുന്നു.ഇപ്പോള്‍ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്.രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനമാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനമാണ്.കരുതല്‍ ഡോസ് വാക്‌സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു.ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ അടച്ചുപൂട്ടലിനോ യാതൊരുവിധ ഭയത്തിനോ പ്രസക്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി.     സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച്‌ കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്നത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരിയിലാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും മൂന്നാം…

    Read More »
  • Kerala

    ‘നല്ലനടപ്പ്’ നാളെ രാവിലെ 7 ന്

      ‘നല്ലനടപ്പ്’ സമകാലിക കേരളീയ ജീവിതത്തിൻ്റെ നേർചിത്രമാണ്. മലയാളികളുടെ മനസ്സിൻ്റെ കണ്ണാടി. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സാധാരണക്കാരൻ്റെ ചിന്തകളുടെ പ്രതിഫലനമാണ് ഈ പംക്തി. ‘നല്ലനടപ്പ്’ ഒറ്റ ലക്കം കൊണ്ടു തന്നെ വായനയുടെ ലോകത്ത് വലിയ വിസ്ഫോടനമാണ് സൃഷ്ടിച്ചത്. ലക്ഷങ്ങളാണ് ആദ്യ ലക്കം വായിച്ചത്. News Then Media യുടെ ഈ പംക്തി, മാധ്യമ പ്രവർത്തനചരിത്രത്തിലെ എല്ലാ ധാർമ്മികതകളെയും കാറ്റിൽ പറത്തിക്കൊണ്ട് 20ലധികം ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും നിർലജ്ജം കോപ്പിയടിച്ചു. പത്രവാർത്തകൾ പോലെയല്ല ഒരു പംക്തി. അത് ‘മാധ്യമ’ത്തിൻ്റെ സ്വകാര്യ സ്വത്താണെന്ന് ഇവർ തിരിച്ചറിയേണ്ടതുണ്ട്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കരയാണ് നല്ലനടപ്പിൻ്റെ പിതാവ്. വേറിട്ട ചിന്താധാര കൊണ്ടും മൂർച്ചയുള്ള ഭാഷകൊണ്ടും അനുവാചകനെ അസ്വസ്ഥനാക്കുന്നുണ്ട് അദ്ദേഹം. നമ്മുടെ ഉള്ളിലെ രോഷത്തിൻ്റെ തീപ്പൊരികൾ ജ്വലിപ്പിച്ചെടുക്കുന്നു ഈ എഴുത്തുകാരൻ. അടുത്ത ലക്കം നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ… മറക്കാതെ വായിക്കുക

    Read More »
  • Kerala

    നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി

    കോഴിക്കോട്: ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഫെബിൻ റാഫി.കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. ഫെബിൻ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനിൽ തന്നെയുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഫെബിൻ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു…

    Read More »
  • നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി

    കോഴിക്കോട്: ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഫെബിൻ റാഫി.കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. ഫെബിൻ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്‌റ്റേഷനിൽ തന്നെയുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കാനിരിക്കെയായിരുന്നു ഫെബിൻ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു…

    Read More »
  • Pravasi

    യുഎഇ- സൗദി ബസ് സർവ്വീസ് ആരംഭിച്ചു

    അജ്മാനിൽ നിന്ന് റിയാദ്,ജിദ്ദ, ദമ്മാം,മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ്   യു.എ.ഇയിലെ അജ്മാനില്‍ നിന്ന് സൗദിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു.  റിയാദ്, ദമ്മാം, ജിദ്ദ, മക്ക എന്നിവിടങ്ങളിലേക്കാണ് സർവീസ്.എല്ലാ ദിവസവും സർവീസ് ഉണ്ടാകും.250 മുതല്‍ 600 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.  അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അല്‍തല്ല ബസ് സ്റ്റേഷനില്‍ നിന്നാണ് സൗദിയിലേക്കുള്ള ബസുകള്‍ പുറപ്പെടുക. സൗദി വിസ കൈവശമുള്ളവര്‍ക്ക് ബസില്‍ യാത്രതിരിക്കാം.യു.എ.ഇ, സൗദി അതിര്‍ത്തിയിലേക്ക് ആറു മണിക്കൂര്‍ കൊണ്ട് ബസ് ഓടിയെത്തും.റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക നഗരങ്ങളിലേക്ക് 24 മണിക്കൂറും സമയമെടുക്കും.

    Read More »
  • India

    ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരത:ആര്‍എസ്‌എസ് ദേശീയ നിര്‍വാഹക സമിതി അംഗം റാം മാധവ്

    ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരതയാണെന്ന് ആര്‍എസ്‌എസ് ദേശീയ നിര്‍വാഹക സമിതി അംഗം റാം മാധവ്.കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പോരടിക്കുകയാണെങ്കില്‍ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കേണ്ട ഒരു സംഗതിയല്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം ഒരു വികാരമാണ്.ഹിന്ദൂയിസത്തിന് ഒരു രാഷ്ട്രത്തിന്റെ ആവശ്യമില്ല.കാരണം വസുദൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍.നമ്മള്‍ എപ്പോഴും മതേതരരാണ്.രാജ്യത്ത് എല്ലാവര്‍ക്കും സ്ഥാനമുണ്ടെന്നതാണ് ഹിന്ദൂയിസമെന്ന ആശയം”-റാം മാധവ് വ്യക്തമാക്കി.

    Read More »
  • Kerala

    സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ

    കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, പാ​ൽ, മീ​ൻ, ഇ​റ​ച്ചി എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ ശാ​ല​ക​ളും ബേ​ക്ക​റി​ക​ളും രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ പാ​ഴ്സ​ൽ സൗ​ക​ര്യം അ​ല്ലെ​ങ്കി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കാം. മ​രു​ന്നു ക​ട​ക​ൾ, ആം​ബു​ല​ൻ​സ്, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ത​ട​സ​മി​ല്ല. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​വ​ർ​ക്കും വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ​ക്കും വി​ല​ക്കി​ല്ല. യാ​ത്ര​ക്കാ​ർ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ ക​രു​ത​ണം. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ ന​ട​ത്താ​വൂ. വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​നാ​വൂ. വ​ർ​ക്ക് ഷോ​പ്പു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും സ​ർ​വീ​സ് ന​ട​ത്തും. ലോ​ക്ക്ഡൗ​ൺ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

    Read More »
  • LIFE

    വായ്നാറ്റം പല രോഗങ്ങളുടെയും മുന്നറിയിപ്പാണ്, ചിലപ്പോഴെങ്കിലും !

    രാവിലെ നേരിയ വായ്നാറ്റം മിക്കവാറും എല്ലാവരും അനുഭവിക്കുന്ന തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണ്. ഉമിനീർ കുറയുന്നതും നേരിയ തോതിൽ നിർജ്ജലീകരണം സംഭവിക്കുന്നതും വായിൽ അടിഞ്ഞുകൂടിയ എപ്പിത്തീലിയത്തിന്റെ ശേഖരണത്താലുമാണ് ഇത് സംഭവിക്കുന്നത്.രാവിലെ പല്ല് തേച്ചതിനുശേഷം എല്ലാം സാധാരണ നിലയിലാകും.അല്ലെങ്കിൽ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.എന്നാൽ അതിനുശേഷവും വായ്നാറ്റം മാറുന്നില്ലെങ്കിൽ സൂക്ഷിക്കണം.അത് ചിലപ്പോൾ മറ്റുചില രോഗങ്ങളുടെ മുന്നറിയിപ്പാണ്.അതിൽ പ്രധാനമാണ്  – ഹാലിറ്റോസിസ്. ഹാലിറ്റോസിസിന്റെ രണ്ട് പ്രധാന കാരണങ്ങളുണ്ട്: ഓറൽ (പല്ലുകൾ, മോണകൾ, ടോൺസിലുകൾ, നാസോഫറിനക്സ് എന്നിവയുടെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു) അടുത്തത്: സിസ്റ്റമിക് – ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ. ഓറൽ വായിൽ നിന്നുള്ള പ്രത്യേക ദുർഗന്ധം വായുരഹിത ബാക്ടീരിയയുടെ ഒരു ഉൽപ്പന്നമാണ്.വായു ഇല്ലാത്തിടത്ത് അവ അടിഞ്ഞു കൂടുന്നു. ഡെന്റൽ ഡിപ്പോസിറ്റിന് കീഴിൽ, മോണകൾക്കടിയിൽ, ക്യാരിയസ് അറകളിൽ, നാവിൽ. അമിനോ ആസിഡുകൾ തകർത്ത്, ബാക്ടീരിയകൾ ഒരു പ്രത്യേക ഗന്ധം പുറത്തുവിടുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലെ അപാകതകൾ ക്ഷയരോഗം (പ്രൊസ്തെസിസ് കീഴിൽ ഉൾപ്പെടെ),…

    Read More »
  • Kerala

    50,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

      തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,36,202 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി…

    Read More »
Back to top button
error: