IndiaNEWS

ബൈക്ക് അപകടം: പഴനിയിൽ മലയാളി യുവാവ് മരിച്ചു

പാലക്കാട്: കൊടൈക്കനാൽ കാണാൻ പോയി മടങ്ങവേ പഴനിയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ഒറ്റപ്പാലം 19 ആം മൈലിൽ താമസിക്കുന്ന  പണിക്കവീട്ടിൽ സെയ്ദ്ന്റെ  മകൻ ഷിഫിൽ(27) ആണ് മരിച്ചത്.
കൊടൈക്കനാലിൽ  നിന്ന് വരുമ്പോൾ പഴനിയിൽ വെച്ചു ഇന്ന് (02/01/22) പുലർച്ചെ 12:30നായിരുന്നു അപകടം.ബഹറിനിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതായിരുന്നു ഷിഫിൽ.

Back to top button
error: