KeralaNEWS

കാലടി പാലം ഡിസംബർ 12 മുതൽ അടച്ചിടും

കാലടിയിൽ പെരിയാറിനു കുറുകെയുള്ള ശ്രീശങ്കരാ പാലം താത്കാലികമായി അടച്ചിടാന്‍ എറണാകുളം ജില്ലാ ഭരണകൂടം തീരുമാനമെടുത്തു.പാലത്തിന്റ ബലക്ഷയം സംബന്ധിച്ചുള്ള പരിശോധനയ്ക്കു വേണ്ടിയാണ് ഇത്.
ഡിസംബര്‍ 12 ഞായര്‍ മുതല്‍ പത്തുദിവസത്തേയ്ക്കാണ് ജില്ലാകളക്ടറുടെ
ഉത്തരവനുസരിച്ച് എം. സി. റോഡിലെ ഈ തിരക്കേറിയ ഈ പാലം അടച്ചിടുന്നത്.

Back to top button
error: