NEWSVIDEO

ട്രമ്പ് അശാന്തൻ, ട്രോളി ബൈഡൻ, അമേരിക്കൻ തെരഞ്ഞെടുപ്പ് ത്രില്ലർ


അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിർണായക ലീഡുമായി ജോ ബൈഡൻ. എന്നാൽ തോൽവി സമ്മതിക്കാൻ ട്രമ്പ് ഇതുവരെ തയ്യാറായിട്ടില്ല.

ട്രമ്പിന് ലീഡ് ഉണ്ടായിരുന്ന നിർണായക ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ബൈഡൻ ലീഡ് നേടിയിരിക്കുകയാണ്.264 ഇലക്ടറൽ വോട്ടുകൾ ഉള്ള ബൈഡന് 6 വോട്ടുകൾ കൂടി മതി മാന്ത്രിക സംഖ്യയായ 270 ൽ എത്താൻ.

ഇലക്ടറൽ വോട്ടുകളുടെ എണ്ണം 300 കടക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ട്രമ്പ് ശാന്തൻ ആയി ഇരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

Back to top button
error: