NEWS

എം ശിവശങ്കർ ഐ എ എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം .അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി എന്നാണ് റിപ്പോർട്  .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ ഉള്ളത് .

നേരത്തെ ഇ ഡി ചോദ്യം ചെയ്യാൻ വിളിച്ചതിനു പിന്നാലെ മുൻ‌കൂർ ജാമ്യം തേടി ശിവശങ്കർ ഐ എ എസ്  ഹൈക്കോടതിയെ സമീപിച്ചിരുന്നു .ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി ഇ ഡിയ്ക്ക് നിർദേശം നൽകിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button