തന്നെ ചുംബനത്തിന് നിർബന്ധിച്ചു ,കിടപ്പറയിലേക്ക് ക്ഷണിച്ചു , ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യയുടെ നായിക

രാം ഗോപാൽ വർമയുടെ വാരണം ആയിരം എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി തിളങ്ങിയ നടിയാണ് സമീറ റെഡ്‌ഡി .സിനിമ മേഖലയിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് താരം .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഹിന്ദി സിനിമാ മേഖലയിൽ നിന്നുള്ള അനുഭവമാണ് സമീറ പങ്കുവെച്ചത് .കിടപ്പറയിലേക്കുള്ള ക്ഷണത്തെ കുറിച്ചും ഒരു നിർബന്ധിത ചുംബനത്തിള്ള പ്രേരണയുടെ ഓർമകളും സമീറ തുറന്നു പറഞ്ഞു .

ഹിന്ദി സിനിമയിൽ അഭനയിക്കാൻ സംവിധായകൻ ചുംബനത്തിന് നിര്ബന്ധിച്ചുവെന്നാണ് സമീറ പറയുന്നത് .അത് മാത്രമല്ല നായകന്റെ കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടമായി എന്നും സമീറ പറയുന്നു .തന്നെ അഹങ്കാരിയെന്നും കഴിവില്ലാത്തവർ എന്നും മുദ്രകുത്തിയാണ് സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് എന്നും സമീറ തുറന്നു പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *