vote
-
Breaking News
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ പ്രവചനം ; പക്ഷേ സര്‍വേ നടന്നത് വോട്ട് മോഷണ വിവാദം വരുന്നതിന് മുമ്പ്
ന്യൂഡല്‍ഹി: വോട്ടുമോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി ബീഹാറില്‍ ശക്തമായ പ്രചരണം നടത്തുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ എന്‍ഡിഎ 324 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ്…
Read More » -
Breaking News
ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം ; തെരഞ്ഞെടുപ്പ് കമ്മീഷന് മരിച്ചുവെന്ന് രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ടുപേരുമായി യോഗേന്ദ്രയാദവ് ; അബദ്ധം പറ്റിയതായിരിക്കുമെന്ന് കോടതി
ന്യൂഡല്‍ഹി: മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട…
Read More » -
Lead News
രാജ്യസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി; വിജയം ഉറപ്പിച്ച് ജോസ്.കെ.മാണി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട്…
Read More » -
NEWS
കോട്ടയം നഗരസഭയിലെ വിജയികൾ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയം നഗരസഭയിലെ വിജയികള്‍ ഇവരാണ്… യു.ഡി.എഫ് – 21 എൽ.ഡി.എഫ് – 21 എൻ.ഡി.എ – 8 സ്വതന്ത്രൻ – 2…
Read More » -
NEWS
ബിജെപിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ പ്രമുഖ നേതാവിന്റെ തോല്‍വി…
Read More » -
NEWS
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം
കോട്ടയത്തെ കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം. കൊഴുവനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ…
Read More » -
NEWS
ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും…
Read More » -
NEWS
വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂര്‍ എല്‍ .പി സ്കൂളില്‍…
Read More » -
NEWS
സീറ്റ് വിഭജനത്തില്‍ കടുത്ത അവഗണന: മാണി സി കാപ്പന്
പാലാ: സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍…
Read More » -
NEWS
വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്
തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാൻ കൃത്യതയാർന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ…
Read More »