കോട്ടയം നഗരസഭയിലെ വിജയികൾ

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോട്ടയം നഗരസഭയിലെ വിജയികള്‍ ഇവരാണ്…

യു.ഡി.എഫ് – 21

എൽ.ഡി.എഫ് – 21

എൻ.ഡി.എ – 8

സ്വതന്ത്രൻ – 2

1. സാബു മാത്യൂ. ഗാന്ധിനഗർ നോർത്ത് – UDF

2.മുഹമ്മദ്ദ് ഷെരീഫ്. (ഷാജി ) സംക്രാന്തി – UDF

3.ലിസി കുര്യൻ. പാറമ്പുഴ- UDF

4.സിന്ധു ജയകുമാർ. പള്ളിപ്പുറം – LDF

5. വിനു ആർ.മോഹൻ. നട്ടാശ്ശേരി- NDA

6. ദിവ്യ സുജിത്ത്. പുത്തേട്ട് – NDA

7. ഷൈനി. കുമാരനല്ലൂർ – LDF

8. അനിൽ കുമാർ T.R ടെമ്പിൾ വാർഡ് – NDA

9. T.C റോയി. SH മൗണ്ട് – UDF

10. ആഷ്ലി ഷാജി. പുല്ലേരിക്കുന്ന്-LDF

11. M. S വേണുക്കുട്ടൻ മള്ളൂശ്ശേരി-LDF

12. ഷൈനി ഫിലിപ്പ്. നാഗമ്പടം – UDF

13. സിൻസി പാറേൽ. നാഗമ്പടം സൗത്ത് – UDF

14. മോളിക്കുട്ടി സെബാസ്ത്യൻ മുള്ളൻകുഴി- UDF

15. അജിത്ത് പൂഴിത്തറ. മൗണ്ട് കാർമ്മൽ -LDF

16. ജിബി ജോൺ. കഞ്ഞിക്കുഴി-LDF

17. ജൂലിയസ് ചാക്കോ. ദേവലോകം – UDF

18. സുരേഷ് P.D (സജി) മുട്ടമ്പലം – സ്വതന്ത്രൻ

19. റീബാ വർക്കി. കളക്ട്രേറ്റ് – NDA

20. ജയമോൾ ജോസഫ്. കത്തീഡ്രൽ – UDF

21. ബി.ഗോപകുമാർ. തിരുനക്കര – UDF

22. ജയകൃഷണൻ. (കണ്ണൻ) ചിറയിൽപ്പാടം – UDF

23. ജാൻസി ജേക്കബ് ചക്കാലപ്പറമ്പിൽ. പുത്തനങ്ങാടി- UDF

24. അഡ്വ.ടോം കോര അഞ്ചേരി. തിരുവാതുക്കൽ – UDF

25. ജിഷാ ജോഷി. പള്ളിക്കോണം -LDF

26. എം.പി. സന്തോഷ് കുമാർ. പുളിനാക്കൽ – UDF

27 T.N മനോജ്. -പതിനാറിൽ ചിറ- LDF

28. N.N വിനോദ്. കാരാപ്പുഴ- LDF

29. N.ജയചന്ദ്രൻ കോടിമത നോർത്ത് – UDF
30. K.U രഘു മുപ്പായിക്കാട്- NDA

31. ഷീനാ ബിനു. മൂലവട്ടം – UDF

32. പി.എൻ.സരസമ്മാൾ കാക്കൂർ മുത്തൻ മാലി-LDF

33. എബി കുന്നേൽപറമ്പിൽ ചെട്ടിക്കുന്ന് (പാക്കിൽ) – LDF

34. സുനു സാറാ ജോൺ പവർഹൗസ് – LDF

35. ധന്യമ്മ രാജ് (ധന്യാ ഗിരീഷ്) പന്നിമറ്റം – UDF

36. ജോസഫ് തോമസ് (ജോസ് പള്ളിക്കുന്നേൽ) ചിങ്ങവനം – LDF

37. ലിസി മണിമല. പാലമൂട് – UDF

38. ജിഷാ ഡെന്നി. പുത്തൻതോട് – UDF

39. ജയിംസ് പുല്ലംപറമ്പിൽ. മാവിളങ്ങ് -LDF

40. ദിവ്യാമോൾ. പള്ളം – LDF
41. K. ശങ്കരൻ. കണ്ണാടിക്കടവ്- NDA

42.ജയ ടീച്ചർ. മറിയപ്പള്ളി- NDA

43. ദീപാ മോൾ. തുറമുഖം -LDF

44. ഷീജാ അനിൽ. കോടിമത സൗത്ത് -LDF

45. ഷീലാ സതീഷ്. കാഞ്ഞിരം – LDF

46. സി.ജി.രഞ്ജിത്ത്. പാണംമ്പടി – LDF –

47. ബിന്ദു സന്തോഷ് കുമാർ. ഇല്ലിക്കൽ – UDF

48. -ഷേബാ മാർക്കോസ് (ഷീബാ സുനിൽ ) താഴത്തങ്ങാടി- LDF

49. Dr.പി.ആർ.സോന. പഴയ സെമിനാരി – UDF

50.ബിജുകുമാർ പാറക്കൽ. വാരിശ്ശേരി – NDA

51. എം.ടി.മോഹനൻ. തുത്തൂട്ടി – LDF

52. ബിൻസി സെബാസ്റ്റ്യൻ. ഗാന്ധിനഗർ സൗത്ത് – സ്വത –

Leave a Reply

Your email address will not be published. Required fields are marked *