പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇനി പഴയതുപോലെ 10 രൂപ മാത്രം

തിരുവനന്തപുരം: റെയില്‍വെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്. പുതിയ നിരക്ക്…

View More പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇനി പഴയതുപോലെ 10 രൂപ മാത്രം

കനത്ത മഴ; ആന്ധ്രയില്‍ വെളളപ്പൊക്കം, 50 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു, 48 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ പലയിടങ്ങളും വെളളത്തിലായി. മാത്രമല്ല ചിലയിടങ്ങളില്‍ പാളങ്ങള്‍ ഒലിച്ചുപോകുകയും തകരുകയും ചെയ്തതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. 45 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ…

View More കനത്ത മഴ; ആന്ധ്രയില്‍ വെളളപ്പൊക്കം, 50 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു, 48 ട്രെയിനുകള്‍ റദ്ദാക്കി

കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

കോട്ടയം: കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്പലം റെയില്‍വെ ക്രോസിന്…

View More കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല

തമിഴ്‌നാട്: കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി. മൂന്ന് ബോഗികള്‍ ആണ് പാളം തെറ്റിയത്. രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പര്‍ കോച്ചും ആണ് പാളം തെറ്റിയത്. ആളപായം ഇല്ല. തമിഴ്‌നാട് ധര്‍മ്മപുരിക്ക് സമീപം…

View More കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല

വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്

പ്രാദേശികമായ വികസനത്തിന് പലപ്പോഴും തടസമാകുന്നത് റെയിൽവേ ലെവൽ ക്രോസിങ്ങുകളാണ്. കാലങ്ങളായി വികസനത്തിന് വഴിമുടക്കി നിൽക്കുന്ന ലെവൽക്രോസിങ്ങുകളെ മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയായിരുന്നു സംസ്ഥാനം. അതിന്റെ ഫലമായി സംസ്ഥാനത്തെ പത്തു ലെവൽക്രോസിങ്ങുകളെ ഒഴിവാക്കാൻ കഴിയുന്ന പത്ത് റെയിൽവേ…

View More വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്