Rape
-
Breaking News
രാഹുലിനെതിരേ തെളിവുകളുടെ കൂമ്പാരമോ? ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും ഭ്രൂണഹത്യക്കും രേഖ; കോടതിയില് റിപ്പോര്ട്ട് നല്കും; നാളെ അതിനിര്ണായകം; ജാമ്യം തള്ളിയാല് ഉടന് അറസ്റ്റ്; കോണ്ഗ്രസ് നേതാക്കളുടെ എല്ലാ നുണകളും പൊളിയുന്നു
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ നിര്ണായക തെളിവുകള് ലഭിച്ചെന്ന് പൊലീസ്. ബലാല്സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില് റിപ്പോര്ട്ട് നല്കും. അതിനിടെ നാളെ മുന്കൂര്ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില് പരിഗണിക്കണമെന്ന്…
Read More » -
Breaking News
രാഹുല് മാങ്കൂട്ടത്തിലിനായി അരിച്ചു പെറുക്കുന്നതിനിടെ കൂടുതല് തെളിവുകള് കോടതിയില് ഹാജരാക്കി; വാട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാഷ് ടാഗ് വാല്യൂ സര്ട്ടിഫിക്കറ്റ് എന്നിവ മുദ്രവച്ച കവറില്; എല്ലാം ഗൂഢാലോചനയെന്നും വിവാഹിതയെന്ന വിവരം മറച്ചുവച്ചെന്നും വാദം
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനായി പോലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടെ യുവതിക്കെതിരേ കൂടുതല് തെളിവുകള് കോടതിയില് മുദ്രവച്ച കവറില് ഹാജരാക്കി അഭിഭാഷകന്. യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്, കൂടുതല് ഫോട്ടോസ്,…
Read More » -
Breaking News
രാഹുല് മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില് ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില് തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള് ശേഖരിച്ചു; മുന്കൂര് ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള് ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുകയും ചെയ്തെന്ന കേസില് ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില് വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്.…
Read More » -
Breaking News
രാഹുല് രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്കുന്നത് കോണ്ഗ്രസിനു സര്വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല് ശബരിമലയില് തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്ഗ്രസ്
ചേര്ത്തല: ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എ പ്രതിയായതോടെ കോണ്ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പശ്ചാത്താപം ഉണ്ടെങ്കില് രാഹുല് മാങ്കൂട്ടത്തില് വനവാസത്തിന്…
Read More » -
Breaking News
രാഹുല് മാങ്കൂട്ടത്തിലിന് എതിരായ കേസ്; പെണ്കുട്ടിയുടെ മൊഴിയെടുപ്പ് തുടരുന്നു; കേസെടുക്കാന് എഡിജിപിയുടെ നിര്ദേശം; ഓഡിയോ പുറത്തു വന്നതിനു പിന്നാലെ കുരുക്കു മുറുകുന്നു; തെറിവിളിയുമായി രാഹുലിന്റെ സൈബര് വിഭാഗം; പുഞ്ചിരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നല്കിയ യുവതിയുടെ മൊഴിയെടുക്കുന്നു . തിരുവനന്തപുരം റൂറല് എസ്പിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുത്ത് കേസെടുക്കാന് എഡിജിപി നിര്ദേശിച്ചു. പരാതിക്കാരിയും…
Read More » -
Breaking News
യുകെയില് ഇന്ത്യന് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്ട്ട്; പ്രതി സിസിടിവിയില്; ചിത്രം വെസ്റ്റ് മിഡ്ലാന്ഡ്സ് പോലീസ് പുറത്തുവിട്ടു; വന് പ്രതിഷേധം
ലണ്ടന്: വെസ്റ്റ് മിഡ്ലാൻഡ്സിൽ ഇന്ത്യന് വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ…
Read More » -
Breaking News
പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്എസ്എസ് പ്രവര്ത്തകന് പ്രതി; 15 പേജില് ആരോപണങ്ങള്; ഇന്സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്; ദുരനുഭവം കൂടുതല് ആര്എസ്എസ് ക്യാമ്പില്നിന്ന്
കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില് ആര്എസ്എസ് പ്രവര്ത്തകന് നിതീഷ് മുരളീധരന് പ്രതി. അനന്തുവിന്റെ ഇന്സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്…
Read More » -
Breaking News
രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ
കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും.…
Read More »

