വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന…

View More വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

ആ നമ്പര്‍ എന്റെ അല്ല: അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി: ഫോണ്‍ കോള്‍ തട്ടിപ്പില്‍ പരാതിയുമായി യുവ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിക്കുന്നുവെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍.…

View More ആ നമ്പര്‍ എന്റെ അല്ല: അല്‍ഫോണ്‍സ് പുത്രന്‍

വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗം; പരാതിയുമായി യുവതി

മുംബൈയില്‍ പാര്‍ട്ടിക്കിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പാര്‍ട്ടിക്കിടെ തന്നെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായി പോലീസില്‍ പരാതി നല്‍കിയത്. മുംബൈ അന്ധേരിയിലെ ഹോട്ടലില്‍വച്ച് ഈമാസം എട്ടിനായിരുന്നു സംഭവം. ഞായറാഴ്ചയാണ്…

View More വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗം; പരാതിയുമായി യുവതി

മുല്ലപ്പളളിയുടെ വിവാദ പ്രസ്താവനയില്‍ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ്‌

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ്…

View More മുല്ലപ്പളളിയുടെ വിവാദ പ്രസ്താവനയില്‍ പരാതിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ്‌